പ്രവേശോത്സവം
പുറവൂര്‍: പുറവൂര്‍ ശാഖ എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ഹിദായത്തുല്‍ ഇസ്ലാം മദ്റസയില്‍ പ്രവേശോത്സവം നടത്തി. ബഷീര്‍ ദാരിമി ഹൈതമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് എ.കെ. കമാല്‍ ഹാജി അധ്യക്ഷത വഹിച്ചു. മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി. പി.സി. കുഞ്ഞിമുഹമ്മദ് ഹാജി, എം.പി. മുഹമ്മദലി, പി.സി. അഹമ്മദ്കുട്ടി, പി.സി. നൌഷാദ്, ഇബ്രാഹിം എടവച്ചാല്‍, ഹാരിസ് എടവച്ചാല്‍ എന്നിവര്‍ സംസാരിച്ചു
No comments:
Post a Comment
Thanks