ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍
ഉദ്ഘാടനം
ഉദ്ഘാടനം
ചക്കരക്കല്ല്: ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ രണ്ടാം ബാച്ച് ചക്കരക്കല്ല് സഫ സെന്ററില്‍ ജില്ലാ കോഓഡിനേറ്റര്‍ എന്‍. മൂസ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
കെ. ഹിശാം മാസ്റ്റര്‍, കെ.കെ. ഇബ്രാഹിം മാസ്റ്റര്‍, ഇ. അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു.
കെ. ഹിശാം മാസ്റ്റര്‍, കെ.കെ. ഇബ്രാഹിം മാസ്റ്റര്‍, ഇ. അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks