ഇസ്ലാമിക പ്രഭാഷണം
ജമാഅത്തെ ഇസ്ലാമി ഉളിയില്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച വൈകീട്ട് 6.30ന് ഉളിയില്‍ കല്ലേരിക്കല്‍ അങ്കണവാടിക്ക് സമീപം ഇസ്ലാമിക പ്രഭാഷണം നടത്തും. ഹിജ്റയുടെ സന്ദേശം എന്ന വിഷയത്തില്‍ സി.കെ. മുനവ്വിര്‍, പി.സി. മുനീര്‍ എന്നിവര്‍ സംസാരിക്കും
No comments:
Post a Comment
Thanks