പൊതുയോഗം
വീരാജ്പേട്ട: ‘പ്രവാചകന്‍െറ സന്ദേശം: ആനുകാലിക പ്രസക്തി’ വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് പൊതുയോഗം സംഘടിപ്പിച്ചു. പ്രാദേശിക അമീര്‍ കെ.പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മംഗലാപുരം ‘സന്മാര്‍ഗ’ വാരിക പത്രാധിപര്‍ അബ്ദുല്‍ ഖാദര്‍ കുക്കില മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി കുടക് ജില്ല സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ സംസാരിച്ചു. കെ.ടി. ബഷീര്‍ സ്വാഗതം പറഞ്ഞു. അഹദ് ത്വാഹ ഖിറാഅത്ത് നടത്തി.
No comments:
Post a Comment
Thanks