മലര്‍വാടി ചിത്രോത്സവം
കണ്ണൂര്‍: മലര്‍വാടി ബാലസംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി കണ്ണൂര്‍ ഏരിയാ കമ്മിറ്റി കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ ഉപജില്ലാതല മത്സരം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. മലര്‍വാടി ബാലസംഘം ജില്ലാ കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനം ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ വിതരണം ചെയ്തു. മലര്‍വാടി ബാലസംഘം കണ്ണൂര്‍ ഏരിയാ കോഓഡിനേറ്റര്‍ കെ.കെ. ഷുഹൈബ് മുഹമ്മദ്സ്വാഗതവും മുഹമ്മദ് ഇദ്രീസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
മത്സര വിജയികള്‍ (ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍):
കിഡീസ് വിഭാഗം: അനുഗ്രഹ്-ചാലാട് സെന്‍ട്രല്‍ എല്‍.പി സ്കൂള്‍ പന്നേന്‍പാറ, പി.വി. ഫര്‍ഹ ഫാത്തിമ-അല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കാഞ്ഞിരോട്, റിസ ഫാത്തിമ-അല്‍ഹുദാ ഇംഗ്ലീഷ് മീഡയം സ്കൂള്‍ കാഞ്ഞിരോട്. സബ്ജൂനിയര്‍: ശ്രീരുഗ്മാ ശ്രീരാജ്-ഉര്‍സുലിന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കണ്ണൂര്‍, ശ്രീനന്ദിതാ ശ്രീജിത്ത്-ഉര്‍സുലിന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കണ്ണൂര്‍, ആയിഷ^അല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കാഞ്ഞിരോട്. ജൂനിയര്‍: ശ്രീനന്ദന ശ്രീജിത്ത്-ഉര്‍സുലിന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കണ്ണൂര്‍, പി. റിയാദ്-സെന്റ് മൈക്കിള്‍സ് ഹൈസ്കൂള്‍ കണ്ണൂര്‍, രാധികാ കൃഷ്ണന്‍^ഉര്‍സുലിന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കണ്ണൂര്‍. സീനിയര്‍: പി. ആഘാഷ്-സെന്റ് മൈക്കിള്‍സ് ഹൈസ്കൂള്‍ കണ്ണൂര്‍, അഭിരാം ശ്രീജിത്ത്^ഭാരതീയ വിദ്യാഭവന്‍ കണ്ണൂര്‍, സ്വാത്തില്‍ നന്ദന്‍^ചിന്മയാ വിദ്യാലയം ചാല കണ്ണൂര്‍.

മലര്‍വാടി ചിത്രരചനാ മത്സരം
ഇരിക്കൂര്‍: എ.എം.ഐ സ്കൂളില്‍ നടന്ന മലര്‍വാടി ഉപജില്ലാതല ചിത്രരചനാ മത്സരം കെ.ടി. രാധാകൃഷ്ണന്‍ കൂടാളി ഉദ്ഘാടനം ചെയ്തു. എന്‍.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. നാലു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ ഹുദ ബഷീര്‍, എന്‍. നസല്‍, ഖാലിദ്, ഫഹീമ എന്നിവര്‍ ഒന്നാംസ്ഥാനങ്ങള്‍ നേടി. രമേശ് കൊറ്റാളി ട്രോഫികള്‍ വിതരണം ചെയ്തു. സന്തോഷ് ചൂണ്ട സംസാരിച്ചു. കെ.എ. സൈനുദ്ദീന്‍, എന്‍. സാഖിബ്, കെ. ആശിഖ് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
മലര്‍വാടി ചിത്രോത്സവം
പയ്യന്നൂര്‍: മലര്‍വാടി ബാലമാസിക സംസ്ഥാന ചിത്രോത്സവത്തിന്റെ ഭാഗമായുള്ള പയ്യന്നൂര്‍ ഉപജില്ലാ മത്സരം പയ്യന്നൂര്‍ കേളോത്ത് സെന്‍ട്രല്‍ എല്‍.പി സ്കൂളില്‍ നടന്നു. മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചവര്‍: എല്‍.കെ.ജി, യു.കെ.ജി വിഭാഗം: മുഹമ്മദ് ബിലാല്‍^കാറമേല്‍ എല്‍.പി സ്കൂള്‍, മോഹനന്‍^ബി.ഇ.എം എല്‍.പി സ്കൂള്‍ പയ്യന്നൂര്‍, ഫാത്തിമത്ത് ലിയാന-ഐ.എസ്.ഡി ഇംഗ്ലീഷ് സ്കൂള്‍ പയ്യന്നൂര്‍. സബ്ജൂനിയര്‍ വിഭാഗം: ഫാത്തിമ സുലൈമാന്‍-കാറമേല്‍ എല്‍.പി സ്കൂള്‍, കണ്ണന്‍ കെ.കമല്‍^ബി.ഇ.എം എല്‍.പി സ്കൂള്‍ പയ്യന്നൂര്‍, ജേഷോ^ബി.ഇ.എം എല്‍.പി സ്കൂള്‍ പയ്യന്നൂര്‍. ജൂനിയര്‍: ഗോപീകൃഷ്ണന്‍-കെ.കെ.ആര്‍ മെമ്മോറിയല്‍ സ്കൂള്‍ കുണിയന്‍, അഭയ്കൃഷ്ണന്‍^ബി.ഇ.എം എല്‍.പി സ്കൂള്‍ പയ്യന്നൂര്‍, വൈഷ്ണവ്-ബി.ഇ.എം എല്‍.പി സ്കൂള്‍ പയ്യന്നൂര്‍. സീനിയര്‍: ആരിത^സെന്‍ട്രല്‍ യു.പി സ്കൂള്‍ കേളോത്ത്, വി.പി. ആനന്ദ്^ബി.ഇ.എം എല്‍.പി സ്കൂള്‍ പയ്യന്നൂര്‍, സിദ^പി.ഇ.എസ് ഇംഗ്ലീഷ് സ്കൂള്‍. വിജയികള്‍ക്ക് കാര്‍ട്ടൂണിസ്റ്റ് ജയറാം മാസ്റ്റര്‍ സമ്മാനം വിതരണം ചെയ്തു. സൈനുദ്ദീന്‍ കരിവെള്ളൂര്‍, ഫൈസല്‍, നജീബ് മാടായി എന്നിവര്‍ സംസാരിച്ചു. പി.ടി.പി. സാജിദ, സാഇദ, അഫ്സല്‍, ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി.
തളിപ്പറമ്പ്: മലര്‍വാടി തളിപ്പറമ്പ് ഉപജില്ലാതല മത്സരം സംഘടിപ്പിച്ചു. കെല്‍ട്രോണ്‍ പ്ലാനിങ് ഓഫിസര്‍ എം.ജലാല്‍ ഖാന്‍ അധ്യക്ഷത വഹിച്ചു. സി.പി. ആലിക്കുഞ്ഞി സമ്മാനദാനം നടത്തി. വി.കെ. അബ്ദുല്‍ കരീം സ്വാഗതവും സി.എച്ച്. മൂസഹാജി നന്ദിയും പറഞ്ഞു. മത്സരവിജയികള്‍: (വിഭാഗം, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍)
കിഡീസ്: വി.പി. റിസ, ഫാത്തിമത്തുല്‍ ഫിദ, കെ. കിഷന്‍. സബ്ജൂനിയര്‍: മേഘ്ന നമ്പ്യാര്‍, റിയ ഫാത്തിമ, ഷാലിബ ഷെറിന്‍. ജൂനിയര്‍: പി.പി. അബിന്‍, പി.എ. സഫ്വാന്‍, വി.പി. ഹര്‍ഷിദ. സീനിയര്‍: എസ്.എന്‍. നീരജ്, ഉമറുല്‍ ഫാറൂഖ്, അമൃത.
പഴയങ്ങാടി: മലര്‍വാടി ബാലസംഘം ബാലചിത്ര രചനാ മത്സരം മാടായി ജി.എച്ച്.എസില്‍ നടന്നു. കിഡീസില്‍ ആദിഷ്, റിസ ഫാത്തിമ, ഷാസിന്‍ എന്നിവരും സബ് ജൂനിയര്‍ വിഭാഗത്തില്‍ തന്‍ഷീര്‍, ഫിദ, ഹിബ എന്നിവരും ജൂനിയറില്‍ ഫാത്തിമത്ത് ഫര്‍സാന, അംന, നിഹാല എന്നിവരും സീനിയറില്‍ ശ്വേത, പി.പി. അനുശ്രീ, ദാനീഷ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ജമാല്‍ കടന്നപ്പള്ളി സമ്മാന വിതരണം നടത്തി. ബി.പി.അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹീം മാസ്റ്റര്‍ സ്വാഗതവും കുഞ്ഞബ്ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

മലര്‍വാടി ബാലചിത്ര രചനാ മത്സരം നടത്തി
തലശേãരി: മലര്‍വാടി ബാലസംഘം തലശേãരി ഉപജില്ലാ ചിത്രരചനാ മത്സരം ഗവ. ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ചിത്രകാരന്‍ പി.എസ്. കരുണാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബാലസംഘം സബ്ജില്ലാ രക്ഷാധികാരി യു. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. യു.കെ. സഈദ്, കെ. മുഹമ്മദ് നിയാസ് എന്നിവര്‍ സംസാരിച്ചു. കെ.എം. അഷ്റഫ്, കെ. മുഹമ്മദ് ഫിറോസ് എന്നിവര്‍ നേതൃത്വം നല്‍കി. 250 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. സാജിദ് കോമത്ത് സ്വാഗതം പറഞ്ഞു.
മലര്‍വാടി ബാലസംഘം ഏരിയാ കോഓഡിനേറ്റര്‍ സി.പി. അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. എന്‍.എം.കോയ, കെ.റഫീഖ്, വി.സി.സത്താര്‍ എന്നിവര്‍ സംസാരിച്ചു. മത്സര വിജയികള്‍ (ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍): കിഡീസ്: ഷിസ അബൂ നിസാര്‍ (നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് സ്കൂള്‍), ടി. ഫാത്തിമത്തുല്‍ ഹിബത്ത് (ദാറുല്‍ ഹസനാത്ത് ഇംഗ്ലീഷ് സ്കൂള്‍, കണ്ണാടിപ്പറമ്പ്), സുകീര്‍ത്തി (നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് സ്കൂള്‍).
സബ്ജൂനിയര്‍: കെ. ആദിത്ത് (നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് സ്കൂള്‍), എ. നസീറ (ദാറുല്‍ ഹസനാത്ത് ഇംഗ്ലീഷ് സ്കൂള്‍, കണ്ണാടിപ്പറമ്പ്), ആദിത്യ അജേഷ് (നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് സ്കൂള്‍).
ജൂനിയര്‍: അഞ്ജിത സുരേഷ് (ഉറുസുലിന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍), അക്ഷയ ഉണ്ണികൃഷ്ണന്‍ (ഉറുസുലിന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍), പി. നിഖില (അഴീക്കോട് സൌത്ത് യു.പി സ്കൂള്‍).
സീനിയര്‍: കെ.വി. ജുഗില്‍ (രാമജയം യു.പി. സ്കൂള്‍, അഴീക്കോട്), പി.എം. മുഹമ്മദ് ഷാഹില്‍ (താജുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂള്‍, വളപട്ടണം), അനുരാഗ് (അഴീക്കോട് ഹൈസ്കൂള്‍).
മലര്‍വാടി ചിത്രരചനാ മത്സരം
ശ്രീകണ്ഠപുരം: മലര്‍വാടി ഇരിക്കൂര്‍ ഉപജില്ലാ ചിത്രരചനാ മത്സരത്തില്‍ അശിന്‍ നികേഷ്, കെ.ടി. അശ്വതി (ശ്രീകണ്ഠaപുരം സല്‍സബീല്‍ സ്കൂള്‍), കെ.പി. സജിന (ചെങ്ങളായി അല്‍ ഇര്‍ഷാദ്), വി.വി.നവാസ് (പഴയങ്ങാടി ജി.യു.പി) എന്നിവര്‍ ഒന്നാം സ്ഥാനം നേടി.
കെ. അഞ്ജലി, റിയ മരിയ, കെ.ആര്‍. ഷാനിബ (മൂവരും സല്‍സബീല്‍), രശ്മി കെ. ദേവ് (കോട്ടൂര്‍ എ.യു.പി.എസ്) എന്നിവര്‍ രണ്ടാം സ്ഥാനവും ലിയോണ്‍ ആന്റണി, മുഹ്സിന (അല്‍ഇര്‍ഷാദ് സ്കൂള്‍ ചെങ്ങളായി), എന്‍.ടി. ഷഹ്ലാന്‍ (സല്‍സബീല്‍), വിശാഖ് ശിവന്‍ (ചെങ്ങളായി എ.യു.പി.എസ്) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു. മലര്‍വാടി സംസ്ഥാന ക്വിസ് മത്സര വിജയി മാസ്റ്റര്‍ സരിന്‍ സമ്മാനവിതരണം നടത്തി. കെ.പി. ആദംകുട്ടി അധ്യക്ഷത വഹിച്ചു. ദിവാകരന്‍ മാസ്റ്റര്‍ സംസാരിച്ചു. സി.വി.എന്‍. ഇക്ബാല്‍ സ്വാഗതവും ടി.പി. അയ്യൂബ് നന്ദിയും പറഞ്ഞു.
മലര്‍വാടി ചിത്രരചനാമത്സരം
പുതിയതെരു: മലര്‍വാടി ബാലസംഘം ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി വളപട്ടണം ഏരിയാ കമ്മിറ്റി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പാപ്പിനിശേãരി ഉപജില്ലാതല മത്സരം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ബാലകൃഷ്ണന്‍ മത്സരം ഉദ്ഘാടനം ചെയ്തു. മലര്‍വാടി ബാലസംഘം ഏരിയാ കോഓഡിനേറ്റര്‍ സി.പി. അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. എന്‍.എം.കോയ, കെ.റഫീഖ്, വി.സി.സത്താര്‍ എന്നിവര്‍ സംസാരിച്ചു. മത്സര വിജയികള്‍ (ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍): കിഡീസ്: ഷിസ അബൂ നിസാര്‍ (നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് സ്കൂള്‍), ടി. ഫാത്തിമത്തുല്‍ ഹിബത്ത് (ദാറുല്‍ ഹസനാത്ത് ഇംഗ്ലീഷ് സ്കൂള്‍, കണ്ണാടിപ്പറമ്പ്), സുകീര്‍ത്തി (നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് സ്കൂള്‍).
സബ്ജൂനിയര്‍: കെ. ആദിത്ത് (നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് സ്കൂള്‍), എ. നസീറ (ദാറുല്‍ ഹസനാത്ത് ഇംഗ്ലീഷ് സ്കൂള്‍, കണ്ണാടിപ്പറമ്പ്), ആദിത്യ അജേഷ് (നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് സ്കൂള്‍).
ജൂനിയര്‍: അഞ്ജിത സുരേഷ് (ഉറുസുലിന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍), അക്ഷയ ഉണ്ണികൃഷ്ണന്‍ (ഉറുസുലിന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍), പി. നിഖില (അഴീക്കോട് സൌത്ത് യു.പി സ്കൂള്‍).
സീനിയര്‍: കെ.വി. ജുഗില്‍ (രാമജയം യു.പി. സ്കൂള്‍, അഴീക്കോട്), പി.എം. മുഹമ്മദ് ഷാഹില്‍ (താജുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂള്‍, വളപട്ടണം), അനുരാഗ് (അഴീക്കോട് ഹൈസ്കൂള്‍).
മലര്‍വാടി ചിത്രരചനാ മത്സരം
ശ്രീകണ്ഠപുരം: മലര്‍വാടി ഇരിക്കൂര്‍ ഉപജില്ലാ ചിത്രരചനാ മത്സരത്തില്‍ അശിന്‍ നികേഷ്, കെ.ടി. അശ്വതി (ശ്രീകണ്ഠaപുരം സല്‍സബീല്‍ സ്കൂള്‍), കെ.പി. സജിന (ചെങ്ങളായി അല്‍ ഇര്‍ഷാദ്), വി.വി.നവാസ് (പഴയങ്ങാടി ജി.യു.പി) എന്നിവര്‍ ഒന്നാം സ്ഥാനം നേടി.
കെ. അഞ്ജലി, റിയ മരിയ, കെ.ആര്‍. ഷാനിബ (മൂവരും സല്‍സബീല്‍), രശ്മി കെ. ദേവ് (കോട്ടൂര്‍ എ.യു.പി.എസ്) എന്നിവര്‍ രണ്ടാം സ്ഥാനവും ലിയോണ്‍ ആന്റണി, മുഹ്സിന (അല്‍ഇര്‍ഷാദ് സ്കൂള്‍ ചെങ്ങളായി), എന്‍.ടി. ഷഹ്ലാന്‍ (സല്‍സബീല്‍), വിശാഖ് ശിവന്‍ (ചെങ്ങളായി എ.യു.പി.എസ്) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു. മലര്‍വാടി സംസ്ഥാന ക്വിസ് മത്സര വിജയി മാസ്റ്റര്‍ സരിന്‍ സമ്മാനവിതരണം നടത്തി. കെ.പി. ആദംകുട്ടി അധ്യക്ഷത വഹിച്ചു. ദിവാകരന്‍ മാസ്റ്റര്‍ സംസാരിച്ചു. സി.വി.എന്‍. ഇക്ബാല്‍ സ്വാഗതവും ടി.പി. അയ്യൂബ് നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks