പ്രവാസി സംഗമം 
കണ്ണൂര്‍: ജില്ലാ പ്രവാസി സംഗമം കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ഇന്ന് നടക്കുമെന്ന് സംഘാടക സമിതി  അറിയിച്ചു.  യു.എ.ഇ, ഖത്തര്‍, സൗദി, ബഹ്റൈന്‍,   പ്രവാസി വേദികളുടെ  പ്രവര്‍ത്തകരും കുടുംബവുമാണ് സംഗമത്തില്‍ പങ്കെടുക്കുക. രാവിലെ പത്തിന്  കേരള വഖഫ് ബോര്‍ഡ് മെംബര്‍ അബ്ദുറഹിമാന്‍ പെരിങ്ങാടി  ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ജില്ലാ ആക്ടിങ് പ്രസിഡന്‍റ് കെ.പി. അബ്ദുല്‍അസീസ് അധ്യക്ഷത വഹിക്കും. ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ പ്രഭാഷണം നടത്തും. 
No comments:
Post a Comment
Thanks