മുക്കുന്ന് -ആനക്കില്‍ റോഡ്
ഗതാഗതയോഗ്യമാക്കണം: സോളിഡാരിറ്റി
ഗതാഗതയോഗ്യമാക്കണം: സോളിഡാരിറ്റി
തളിപ്പറമ്പ്: മുക്കുന്ന്-ആനക്കില്‍റോഡ് റീ ടാര്‍ ചെയ്ത് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് സോളിഡാരിറ്റി കുപ്പം യൂനിറ്റ് യോഗം ആവശ്യപ്പെട്ടു.
ബസ് സര്‍വീസ് ഇല്ലാത്ത ഈ റൂട്ടില്‍ പ്രദേശവാസികള്‍ക്ക് ഏക ആശ്രയം ഓട്ടോ സര്‍വീസ് മാത്രമാണ്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഓട്ടോ സര്‍വീസും നിലച്ച സ്ഥിതിയാണ്. റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിന് സോളിഡാരിറ്റി നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. യൂനിറ്റ് പ്രസിഡന്റ് ഖാലിദ് കുപ്പം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. ഉസ്മാന്‍ നന്ദി പറഞ്ഞു.

No comments:
Post a Comment
Thanks