പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം
മുഴപ്പിലങ്ങാട്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ പ്രവര്‍ത്തനഫണ്ട് ശേഖരണത്തിന്റെ എടക്കാട് ഏരിയാതല ഉദ്ഘാടനം എടക്കാട് ബസാറിലെ ഭീമ ബേക്കറി ഉടമ എ.പി. ഹമീദിന്റെ മകന്‍ ടി.കെ. ഹാരിസ് എടക്കാട് ഏരിയാ സമിതിയംഗം എ.ടി. മര്‍ഷാദിനു നല്‍കി നിര്‍വഹിച്ചു. ഏരിയാ സെക്രട്ടറി കെ.ടി. റസാഖ്, മുഹമ്മദ് സാലിം, അശീല്‍, റാഷിദ് എന്നിവര്‍ സംബന്ധിച്ചു. ജനുവരി ഒന്നുമുതല്‍ 31വരെ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനഫണ്ട് വിജയിപ്പിക്കാന്‍ ഏരിയാ സ്ക്വാഡിന് രൂപം നല്‍കി.
No comments:
Post a Comment
Thanks