പ്രതിഷേധിച്ചു
ഇരിക്കൂര്‍: പേരാമ്പ്രയില്‍ സോളിഡാരിറ്റി പൊതുപരിപാടി കൈയേറ്റിയ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ നടപടിയില്‍ സോളിഡാരിറ്റി ഇരിക്കൂര്‍ ഏരിയാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. ഏരിയാ പ്രസിഡന്‍റ് എന്‍.വി. താഹിര്‍,സെക്രട്ടറി ഇക്ബാല്‍ മാസ്റ്റര്‍, കീത്തടത്ത് ഫാറൂഖ്, കീത്തടത്ത് സലീം, നൗഷാദ് മാസ്റ്റര്‍, ഗൗസ് ചെങ്ങളായി എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks