ഫാത്തിമ ഹജ്ജുമ്മ
കാഞ്ഞിരോട്: കൊട്ടാനിച്ചേരി മുംതാസ് മന്‍സിലില്‍ പള്ളിക്കല്‍ പുതിയകത്ത് ഫാത്തിമ ഹജ്ജുമ്മ (73) നിര്യാതയായി.
ഭര്‍ത്താവ്: മൊയ്തീന്‍ ഹാജി.
മക്കള്‍: എം.എം. ഹാശിം (ജിദ്ദ), റഫീഖ്, മുംതാസ്, ഖൈറുന്നിസ, സലിം, നൗഷാദ്, ആശിഖ് (കുരിക്കള്‍ ട്രേഡേഴ്സ്, കണ്ണൂര്‍).
മരുമക്കള്‍: അബ്ദുറഹിമാന്‍ (ട്രിച്ചി), അബ്ദുല്‍ സലാം (ഓപ്റ്റസ് സെന്‍റര്‍, കണ്ണൂര്‍).
No comments:
Post a Comment
Thanks