കാരുണ്യത്തിന്‍െറ സംസ്കാരം
വളര്‍ത്തിയെടുക്കണം
വളര്‍ത്തിയെടുക്കണം
വാരം: കാരുണ്യവും സഹാനുഭൂതിയും വളര്‍ത്തിയെടുക്കാന്‍ വിശുദ്ധ റമദാനിലൂടെ വിശ്വാസിസമൂഹത്തിന് കഴിയണമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി. വാരം യു.പി സ്കൂളില്‍ കണ്ണൂര്‍ യു.എ.ഇ അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ നടന്ന പ്രദേശത്തെ തെരഞ്ഞെടുത്ത കുടുംബങ്ങള്‍ക്കുള്ള റിലീഫ് വിതരണോദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ-മത രംഗത്തുള്ള പ്രസ്ഥാനങ്ങളും സംഘടനകളും പരസ്പരം കലഹത്തിന്‍െറയും അതിക്രമങ്ങളുടെയും അന്തരീക്ഷത്തിനു പകരം സൗഹാര്‍ദത്തിന്‍െറയും സംവാദത്തിന്‍േറതുമായ പുതിയ സംസ്കാരം നമ്മുടെ നാട്ടില്‍ വളര്‍ത്തിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റമദാന്‍ ഭക്ഷണ കിറ്റ് വിതരണോദ്ഘാടനം കെ. കുഞ്ഞിമാമു മാസ്റ്റര്‍ നിര്‍വഹിച്ചു. കെ.എം. മഖ്ബൂല്‍, കെ.കെ. ഫൈസല്‍, എന്‍.കെ. ഇബ്രാഹിം ഹാജി എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment
Thanks