സോളിഡാരിറ്റി കാമ്പയിന്‍
തളിപ്പറമ്പ്: ‘വിപ്ളവവസന്തത്തിന്‍െറ ശലഭങ്ങളാവുക, സോളിഡാരിറ്റി അംഗമാവുക’ പ്രചാരണ കാമ്പയിന്‍ വിജയിപ്പിക്കാന്‍ സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചു.
പ്രവര്‍ത്തക കണ്‍വെന്‍ഷന്‍, യുവജനകൂട്ടായ്മ, പഠനക്യാമ്പ്, സേവനപ്രവര്‍ത്തനം, മേഖലാ സമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കും. ഏരിയാ പ്രസിഡന്‍റ് സി.എച്ച്. മിഫ്താഫ് അധ്യക്ഷത വഹിച്ചു. കെ.കെ. ഉസ്മാന്‍, ഖാലിദ് കുപ്പം, മുസദ്ദിഖ്, സി.എച്ച്. മിലാസ്, ഷരീഫ് എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment
Thanks