അനുശോചിച്ചു
കാഞ്ഞിരോട്: എന്‍. രാമകൃഷ്ണന്‍െറ നിര്യാണത്തില്‍ മുണ്ടേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചനവും കുടുക്കിമൊട്ട ടൗണില്‍ മൗനജാഥയും നടത്തി. ടി. പവിത്രന്‍, കട്ടേരി പ്രകാശന്‍, ഫല്‍ഗുനന്‍, എം.പി. ഹാശിം, ഗോവിന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment
Thanks