ഹജ്ജ് യാത്രയയപ്പ്
കാഞ്ഞിരോട്: കാഞ്ഞിരോട് മഹല്ലില്‍നിന്ന് ഈവര്‍ഷം ഹജ്ജ് കര്‍മത്തിനുപോകുന്നവര്‍ക്ക് അല്‍ഹുദ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ഡോ. സി.കെ. ഖലീല്‍ അധ്യക്ഷത വഹിച്ചു. പി.ബി.എം. ഫര്‍മീസ്, പി.സി. അബ്ദുറസാഖ്, സത്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഹമ്മദ് മാസ്റ്റര്‍ സ്വാഗതവും പി. താജുദ്ദീന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks