ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, February 10, 2012

ചേലോറയില്‍ ഇന്നലെയും മാലിന്യം തള്ളിയില്ല

ചേലോറയില്‍ ഇന്നലെയും മാലിന്യം തള്ളിയില്ല
 ചേലോറയില്‍ സമരം ശക്തമാക്കിയതോടെ ഇന്നലെയും മാലിന്യം തള്ളുന്നത് തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം മാലിന്യവണ്ടി തടഞ്ഞ സമരക്കാര്‍ക്കെതിരെ പൊലീസ് ല്ധാിച്ചാര്‍ജ് ചെയ്തിരുന്നു.  സംഭവം വ്യാപക പ്രതിഷേധ്ധിനിടയാക്കിയിരുന്നു. ഇതേ നിലപാട് തുടരാനാണ് ഉദ്ദേശ്യമെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് നാട്ടുകാര്‍ ആവര്ധ്‍ിച്ചു. ല്ധാിച്ചാര്‍ജില്‍ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു.
അതേസമയം, ചേലോറ ട്രഞ്ചിങ് ഗ്രൌണ്ടില്‍ നഗരസഭ മാലിന്യം തള്ളുന്നത് തടഞ്ഞ് പഞ്ചായ്ധ് ഭരണസമിതിയെക്കൊണ്ട് പ്രമേയം പാസാക്കാന്‍ നാട്ടുകാരും ഭരണസമിതിയും നട്ധിയ ശ്രമം വിഫലമായി. മുഴുവന്‍ പഞ്ചായ്ധംഗങ്ങളെയും നേരില്‍ക്കണ്ട്  ഭരണസമിതിയില്‍ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കര്‍മസമിതി നേതാക്കള്‍ അറിയിച്ചു.
എന്നാല്‍, ഫെബ്രുവരി 11ന് പ്രശ്ന്ധില്‍ മന്ത്രിതല ചര്‍ച്ച നടക്കുന്നതിനാല്‍ പ്രശ്നം അവിടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ചേലോറ പഞ്ചായ്ധ് പ്രസിഡന്റ് എം.വി. പുരുഷ്ധോമന്‍ മാസ്റ്റര്‍ പറഞ്ഞു. പഞ്ചായ്ധും സമരക്കാരെ കൈയൊഴിയാനുള്ള ശ്രമമാണെന്ന് സമരക്കാര്‍ ആരോപിച്ചു.

No comments:

Post a Comment

Thanks