ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, February 14, 2013

ജി.ഐ.ഒ ഫേസ്ബുക് ചര്‍ച്ച ഇന്ന്

 ജി.ഐ.ഒ ഫേസ്ബുക് ചര്‍ച്ച ഇന്ന്
കണ്ണൂര്‍: ‘സ്ത്രീ: വിപ്ളവം-പ്രണയം’ എന്ന വിഷയത്തില്‍ ജി.ഐ.ഒ കണ്ണൂര്‍ ജില്ല കമ്മിറ്റി വ്യാഴാഴ്ച വൈകീട്ട് ഏഴുമുതല്‍ എട്ടുമണിവരെ ഫേസ്ബുക്കില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു.
 ചര്‍ച്ചയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 
www.facebook.com/giokannurjilla 
 എന്ന വിലാസത്തില്‍ പോസ്റ്റ് ചെയ്യണമെന്ന് ജി.ഐ.ഒ ജില്ല സെക്രട്ടറി അറിയിച്ചു.

1 comment:

  1. what a bullshit solidarity..? Why u r supporting and more promoting to FACEbook...? We think you are not a morality orgns. just for showoff.

    ReplyDelete

Thanks