സര്‍ക്കാറിന്‍െറ ന്യൂനപക്ഷ
സമീപനം വിവേചനാപരം
-എസ്.ഐ.ഒ ജനകീയ സംവാദം
സമീപനം വിവേചനാപരം
-എസ്.ഐ.ഒ ജനകീയ സംവാദം
മലപ്പുറം: സര്‍ക്കാറിന്‍െറ ന്യൂനപക്ഷ സമീപനം തികച്ചും വിവേചനപരമാണെന്ന് ‘യു.ഡി.എഫ് സര്‍ക്കാറിന്‍െറ ന്യൂനപക്ഷ സമീപനം: പ്രീണനമോ വിവേചനമോ’ എന്ന പേരില്‍ എസ്.ഐ.ഒ മലപ്പുറത്ത് നടത്തിയ ജനകീയ സംവാദം വിലയിരുത്തി.
ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായത് നേടിക്കൊണ്ടിരിക്കുന്നു എന്ന വ്യാപക പ്രചാരണങ്ങള്‍ ന്യൂനപക്ഷ വിരുദ്ധ അജണ്ടയുടെ ഭാഗമാണെന്നും ഫാഷിസ്റ്റുകളും വര്‍ഗീയ കക്ഷികളും ഉപയോഗിക്കുന്ന പദാവലികളാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതെന്നും അധ്യക്ഷത വഹിച്ച എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് പറഞ്ഞു.
എസ്.ഐ.ഒ സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി എ. അനസ് വിഷയം അവതരിപ്പിച്ചു.
അവഗണനയും വിവേചനവും തിരിച്ചറിയാനും ചോദ്യം ചെയ്യാനുമുള്ള ആര്‍ജവവും വിവേകവുമുള്ള ഒരു ചെറുപ്പം ഇവിടെ വളര്‍ന്നുവരുന്നുണ്ടെന്നും അത് ഭരണകൂടം തിരിച്ചറിയണമെന്നും ‘മാധ്യമം’ അസി. എക്സിക്യൂട്ടീവ് എഡിറ്റര്‍ സി. ദാവൂദ് പറഞ്ഞു.
നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി കുഞ്ഞിമുഹമ്മദ്, ബദീഉസ്സമാന്‍, സോളിഡാരിറ്റി സംസ്ഥാന എക്സി. അംഗം ജലീല്‍ മോങ്ങം തുടങ്ങിയവര്‍ സംസാരിച്ചു. നഹാസ് മാള സ്വാഗതവും കെ.കെ. അഷ്റഫ് നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks