സമരത്തിന് വനിതകളുടെ
ഐക്യദാര്‍ഢ്യം
കണ്ണൂര്‍: മണല്‍ മാഫിയക്കെതിരെ കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ നടക്കുന്ന ജസീറയുടെ സമരപ്പന്തല്‍ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു.
ജില്ലാ പ്രസിഡന്‍റ് എ.ടി. സമീറ, സെക്രട്ടറി എം. സൈറാബാനു, ജോയന്‍റ് സെക്രട്ടറി സാഹിദ കുഞ്ഞിമംഗലം, കണ്ണൂര്‍ ഏരിയാ കണ്‍വീനര്‍ നസീറാ മൊയ്തു എന്നിവരുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പന്തലിലത്തെിയത്.

No comments:
Post a Comment
Thanks