Saturday, June 8, 2013
ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഉദ്ഘാടനം നാളെ
ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍
ഉദ്ഘാടനം നാളെ
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കേരള, കൗസര്‍ യൂനിറ്റിന് കീഴിലുള്ള പുതിയ ബാച്ച് നാളെ രാവിലെ കൗസര്‍ കോംപ്ളക്സില്‍ കണ്ണൂര്‍ കാംബസാര്‍ ഖത്തീബ് ഹാഫിസ് അനസ് മൗലവി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.
പഠനക്കിറ്റ് വിതരണം
പഠനക്കിറ്റ് വിതരണം
ഇരിട്ടി: എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനക്കിറ്റ് വിതരണം ചെയ്തു. ആറളം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.ടി. തോമസും എം.ഐ.എം.എല്‍.പി സ്കൂളില്‍ സ്കൂള്‍ മാനേജര്‍ സി. നാസറും കിറ്റ് വിതരണം നടത്തി. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വി. നിസാര്‍, ആശിഖ് കാഞ്ഞിരോട്, പി.ടി.എ പ്രസിഡന്‍റ് രവീന്ദ്രന്‍, വാര്‍ഡംഗം കുഞ്ഞിക്കണ്ണന്‍, മോഹനന്‍ മാസ്റ്റര്‍, ബെന്നി ലൂക്കോസ്, ഷഫീര്‍ ആറളം, കെ.വി. മുനീര്‍ മാസ്റ്റര്‍, അബ്ദുല്ല മാസ്റ്റര്‍, നഈം ഉളിയില്‍ എന്നിവര്‍ സംസാരിച്ചു. 50 കുട്ടികള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്.
പൂര്‍വ വിദ്യാര്‍ഥി സംഗമം ഇന്ന്
പൂര്‍വ വിദ്യാര്‍ഥി സംഗമം ഇന്ന് (08-06-2013)
ഇരിട്ടി: ഐഡിയല്‍ സ്ഥാപനങ്ങളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം എട്ടിന് രാവിലെ 10ന് നരയമ്പാറ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. എല്ലാ പൂര്‍വ വിദ്യാര്‍ഥികളും പങ്കെടുക്കണമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
Thursday, June 6, 2013
പരിസ്ഥിതി സംരക്ഷണ റാലി നടത്തി.
പരിസ്ഥിതി സംരക്ഷണ റാലി
വാദിഹുദ പ്രോഗ്രസീവ് ഇംഗ്ളീഷ് സ്കൂള്‍ പരിസ്ഥിതി ക്ളബ് പഴയങ്ങാടി ടൗണില്‍ പരിസ്ഥിതി സംരക്ഷണ റാലി നടത്തി.
വാദിഹുദ കാമ്പസില്‍ നടന്ന സെമിനാറില്‍ പയ്യന്നൂര്‍ കോളജ് സുവോളജി വിഭാഗം തലവന്‍ ഡോ.സ്വരന്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ പി.കെ.മുഹമ്മദ് സാജിദ് നദ്വി അധ്യക്ഷത വഹിച്ചു. ടി.ഐ.ടി ട്രസ്റ്റ് സെക്രട്ടറി എ.മുഹമ്മദ് കുഞ്ഞി വൃക്ഷത്തൈ നട്ടു.
അധ്യാപകരായ എം.പി.അസീസ്, ഒ.പി.രൂപ, എന്‍.ശ്രീനി, ഷീബ, എന്‍.എസ്.സതി, പി.വി.നിത്യ, അസ്ഹര്‍ അബ്ദുറഹിമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അപേക്ഷ ക്ഷണിച്ചു
അപേക്ഷ ക്ഷണിച്ചു
പഴയങ്ങാടി: ടി.ഐ.ടി ഗ്രൂപ്പിന്‍െറ പുതിയ സംരംഭമായ വാദിഹുദാ ഇസ്ലാമിക് അക്കാദമിയിലേക്ക് ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി, ഡിപ്ളോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള കാമ്പസ് മുട്ടത്താണ് സജ്ജീകരിച്ചിരിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി തലത്തില്‍ കോമേഴ്സ്, ഹ്യുമാനിറ്റീസ്, അഫ്ദലുല്‍ ഉലമ (പ്രിലിമിനറി) എന്നീ കോഴ്സുകളും ഡിഗ്രി തലത്തില്‍ ബി.കോം, ബി.എ ഇംഗ്ളീഷ്, ബി.എ അറബിക് എന്നീ കോഴ്സുകളുമാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0497-2875165, 8129010152.

പരിസ്ഥിതിദിനം
പരിസ്ഥിതിദിനം
കാഞ്ഞിരോട്: കാഞ്ഞിരോട് എ.യു.പി സ്കൂള്‍ പരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഹെഡ്മിസ്ട്രസ് പി.കെ. യമുന സ്കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി വിഷയമാക്കി പോസ്റ്റര്‍ രചന, കഥാരചന, കുറിപ്പ് തയാറാക്കല്‍ എന്നിവയും നടന്നു. എം. വന്ദന, കെ. വസുമതി, കെ. പ്രീത എന്നിവര്‍ നേതൃത്വം നല്‍കി.
കേരള ഹജ്ജ് ഗ്രൂപ്പ് ഉംറ സംഘം 10ന് പുറപ്പെടും
കേരള ഹജ്ജ് ഗ്രൂപ്പ് ഉംറ സംഘം
10ന് പുറപ്പെടും
കോഴിക്കോട്: കേരള ഹജ്ജ് ഗ്രൂപ്പിനുകീഴിലെ ജൂണ്‍ മാസ ഉംറ സംഘം സെക്രട്ടറി റഫീഖുര്‍റഹ്മാന്‍െറ നേതൃത്വത്തില്‍ ജൂണ്‍ 10ന് മക്കയിലേക്ക് യാത്രതിരിക്കും. കേരള ഹജ്ജ് ഗ്രൂപ്പ് പ്രതിനിധി ഇബ്രാഹീം മുല്ല (ഹിറാ സെന്‍റര്‍) സംഘത്തെ അനുഗമിക്കും. 10ന് രാത്രി കരിപ്പൂര്‍-ജിദ്ദ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഘത്തിന്‍െറ യാത്ര. തീര്‍ഥാടകര്‍ക്കുള്ള ക്യാമ്പ് ജൂണ്‍ മൂന്നിന് ഹിറാ സെന്‍ററില്‍ നടന്നു. പി.പി. അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി, മാലിക് ശഹ്ബാസ് എന്നിവര്‍ ക്ളാസെടുത്തു. പി.പി. അബ്ദുല്‍ മജീദ് സ്വാഗതം പറഞ്ഞു. റമദാനിലേക്കുള്ള ഉംറ ബുക്കിങ് തുടരുന്നതായി സെക്രട്ടറി അറിയിച്ചു.
Wednesday, June 5, 2013
പ്രകോപനപരമായ പോസ്റ്ററുകള്‍ നീക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
പ്രകോപനപരമായ
പോസ്റ്ററുകള്‍ നീക്കണം
പോസ്റ്ററുകള്‍ നീക്കണം
-വെല്‍ഫെയര്‍ പാര്‍ട്ടി
തലശ്ശേരി: തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലും വിവിധ സംഘടനകള്‍ സ്ഥാപിച്ച പ്രകോപനപരമായ പോസ്റ്ററുകള്‍ പൊലീസ് നീക്കം ചെയ്യണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം പ്രസിഡന്‍റ് യു.കെ. സെയ്ദ്, ജനറല്‍ സെക്രട്ടറി സി.പി. അശ്റഫ് എന്നിവര്‍ ആവശ്യപ്പെട്ടു.
പൊലീസ് നിഷ്ക്രിയത്വം അവസാനിപ്പിച്ച് ഇത്തരം പോസ്റ്ററുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പൊലീസ് നിഷ്ക്രിയത്വം അവസാനിപ്പിച്ച് ഇത്തരം പോസ്റ്ററുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഭാരവാഹികള്‍
ഭാരവാഹികള്‍
വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരോട് യൂനിറ്റ്: എം. മൊയ്തു (പ്രസി.),
എസ്.പി. റഫീഖ് (സെക്ര.),
കെ. മോഹനന്‍ (ട്രഷ.).
വായനദിന മത്സരം
വായനദിന മത്സരം
കോഴിക്കോട്: ജി.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ വായനദിനത്തോടനുബന്ധിച്ച് ഹൈസ്കൂള്‍ - ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു.
രണ്ടു ഘട്ടങ്ങളിലായാണ് മത്സരം നടത്തുക. ജൂണ്‍ 19ന് നടക്കുന്ന സ്കൂള്‍തലമത്സരത്തില്‍ 30ശതമാനം ചോദ്യങ്ങള്‍ നിര്‍ദേശിക്കുന്ന പുസ്തകങ്ങളില്‍നിന്നും മറ്റുള്ളവ കലാസാഹിത്യസാംസ്കാരിക ശാസ്ത്രമേഖലയില്‍ നിന്നുമായിരിക്കും. സ്ഥാപനതല മത്സത്തില്‍നിന്ന് വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനക്കാരെ ജൂണ്‍ 30ന് നടക്കുന്ന രണ്ടാംഘട്ട മത്സരത്തില്‍ പങ്കെടുപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495- 2721655, 8714244698

‘മഫ്ത’ വിഷയത്തില്‍ തിരുത്തല്‍ നടപടി സ്വാഗതാര്‍ഹം -ജി.ഐ.ഒ
‘മഫ്ത’ വിഷയത്തില്‍ തിരുത്തല്‍ നടപടി
സ്വാഗതാര്‍ഹം -ജി.ഐ.ഒ
സ്വാഗതാര്‍ഹം -ജി.ഐ.ഒ
കോഴിക്കോട്: ആലുവ നിര്‍മല സ്കൂള്‍ മാനേജ്മെന്‍റ് മഫ്ത വിഷയത്തില്‍ എടുത്ത തിരുത്തല്‍ നടപടി ഏറെ സ്വാഗതാര്‍ഹമാണെന്ന് ജി.ഐ.ഒ കേരള സെക്രട്ടേറിയറ്റ് വിലയിരുത്തി.
കേരളത്തിലെ മുസ്ലിം സ്ത്രീക്ക് അവരുടെ മതപരമായ വസ്ത്രം ധരിക്കുവാന്‍ എയ്ഡഡ്, അണ്‍എയ്ഡഡ്, സ്വാശ്രയ, പ്രൈവറ്റ് സ്ഥാപനങ്ങളില്‍ പലതും അനുവദിക്കുന്നില്ല. ഇത് ഒരു പൗരന്‍െറ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്.
ഇത്തരം നിലപാടെടുക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സെക്രട്ടേറിയറ്റ് ആവ

Tuesday, June 4, 2013
പഠനോപകരണങ്ങള്‍ നല്‍കി
പഠനോപകരണങ്ങള്‍ നല്‍കി
പയന്നൂര്‍: എസ്.ഐ.ഒ പയ്യന്നൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പുസ്തകം, കുട, ബാഗ് എന്നിവ വിതരണം ചെയ്തു. പയ്യന്നൂര്‍ സെന്‍ട്രല്‍ യു.പി സ്കൂളില്‍ ഡോ. കെ.പി.ഒ. സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ടി.കെ. റഫീഖ്, രവീന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മുസഫിവിര്‍ സ്വാഗതവും ആകിഫ് നന്ദിയും പറഞ്ഞു.
Monday, June 3, 2013
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് കിസാന്‍ ഹരിതാഭമാക്കും
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട്
കിസാന്‍ ഹരിതാഭമാക്കും
കിസാന്‍ ഹരിതാഭമാക്കും
കണ്ണൂര്‍: മാലിന്യപ്രശ്നം കൊണ്ട് വീര്‍പ്പുമുട്ടുന്ന ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് ലോക പരിസ്ഥിതി ദിനത്തിന്‍െറ ഭാഗമായി ഹരിതാഭമാക്കാന്‍ കിസാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.
ചൊവ്വാഴ്ച രാവിലെ 9.30ന് ആദ്യഘട്ടമായി 1000 വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും. വൃക്ഷത്തൈ നടുന്നതിന്‍െറ ഉദ്ഘാടനം കെ. സുധാകരന്‍ എം.പി നിര്‍വഹിക്കും. കിസാന്‍ ചെയര്‍മാന്‍ അഡ്വ. ടി.ഒ. മോഹനന്‍ അധ്യക്ഷത വഹിക്കും. ഫോറസ്റ്റ് ഉത്തരമേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ ഡി. ജയപ്രസാദ് മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ സൗജന്യമായി 1000 വൃക്ഷത്തെകള്‍ വിതരണം ചെയ്യും. വിതരണോദ്ഘാടനം പരിസ്ഥിതി പ്രവര്‍ത്തകന്‍ പി. അബ്ദുല്‍കരീം നിര്‍വഹിക്കും. ബുധനാഴ്ച വൈകീട്ട് നാലിന് സമ്പൂര്‍ണ ശുചിത്വ ബോധവത്കരണക്ളാസിന്‍െറയും തുണിസഞ്ചി വിതരണത്തിന്‍െറയും ഉദ്ഘാടനം ജില്ല പൊലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍ നിര്‍വഹിക്കും.

സ്വാഗതസംഘം രൂപവത്കരിച്ചു
സ്വാഗതസംഘം രൂപവത്കരിച്ചു
കണ്ണൂര്‍: ‘ആത്മീയതയിലേക്ക്, ആത്മീയ രാഷ്ട്രീയത്തിലേക്ക്’ എന്ന ശീര്‍ഷകത്തില്‍ എസ്.ഐ.ഒ കണ്ണൂര്‍ ഏരിയാ സമ്മേളന പ്രഖ്യാപനം പൂതപ്പാറ സൗത്ത് യു.പി സ്കൂളില്‍ ജൂണ്‍ 23ന് നടക്കും. സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ ഏരിയാ പ്രസിഡന്‍റ് ഫാസില്‍ അബ്ദു അധ്യക്ഷത വഹിച്ചു. ഹംദാന്‍ ഖാലിദ് സ്വാഗതവും മുഹ്സിന്‍ താണ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ഹനീഫ മാസ്റ്റര്‍ (രക്ഷാധികാരി), ജൗഹര്‍ അബ്ദു (കണ്‍), അംജദ് താണ (അസി. കണ്‍), ശുഹൈബ് ചാലാട്, സജാസ് ചാലാട്, റഷീദ് മാസ്റ്റര്‍ (വകുപ്പ് കണ്‍.)
ഭാരവാഹികള്‍: ഹനീഫ മാസ്റ്റര്‍ (രക്ഷാധികാരി), ജൗഹര്‍ അബ്ദു (കണ്‍), അംജദ് താണ (അസി. കണ്‍), ശുഹൈബ് ചാലാട്, സജാസ് ചാലാട്, റഷീദ് മാസ്റ്റര്‍ (വകുപ്പ് കണ്‍.)
Sunday, June 2, 2013
ജി.ഐ.ഒ ഏരിയാ സംഗമം
ജി.ഐ.ഒ ഏരിയാ സംഗമം
കണ്ണൂര്‍: ജി.ഐ.ഒ സ്ത്രീ സുരക്ഷാ കാമ്പയിനിന്‍െറ ഭാഗമായി കണ്ണൂര്‍ ഏരിയാ സംഗമം കൗസര്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡന്‍റ് ഹസ്ന സാദിഖ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി വനിതാ കണ്ണൂര്‍ ഏരിയാ സെക്രട്ടറി ടി.കെ. ജംഷീറ ‘സ്ത്രീ സുരക്ഷ ഇസ്ലാമില്‍’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
ഏരിയാ പ്രസിഡന്‍റ് ഖന്‍സ ഹാറൂണ്‍ അധ്യക്ഷത വഹിച്ചു. ഏരിയാ കോഓഡിനേറ്റര്‍ സി.എച്ച്. ഫരീദ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയാ വനിതാ കണ്‍വീനര്‍ നസീറ സമാപന പ്രസംഗം നടത്തി. ആരിഫ സ്വാഗതം പറഞ്ഞു.
ഏരിയാ പ്രസിഡന്‍റ് ഖന്‍സ ഹാറൂണ്‍ അധ്യക്ഷത വഹിച്ചു. ഏരിയാ കോഓഡിനേറ്റര്‍ സി.എച്ച്. ഫരീദ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയാ വനിതാ കണ്‍വീനര്‍ നസീറ സമാപന പ്രസംഗം നടത്തി. ആരിഫ സ്വാഗതം പറഞ്ഞു.
വാദിഹുദ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം
വാദിഹുദ ഇസ്ലാമിക്
അക്കാദമി ഉദ്ഘാടനം
അക്കാദമി ഉദ്ഘാടനം
പഴയങ്ങാടി. ടി.ഐ.ടി ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍െറ കീഴില്‍ മുട്ടം വാദിനൂര്‍ കാമ്പസില്‍ ആരംഭിച്ച വാദിഹുദ ഇസ്ലാമിക് അക്കാദമിയുടെ ഉദ്ഘാടനം തിരുവനന്തപുരം പാളയം പള്ളി ഇമാം മൗലവി ജമാലൂദ്ദീന്‍ മങ്കട നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം ടി.വി. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ടി.ഐ.ടി വൈസ് ചെയര്‍മാന്‍ എസ്.എ.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. സി.പി. മുഹമ്മദ് ശഫീഖ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് പി. റുക്സാന, അബ്ദുല്‍ അസീസ് പുതിയങ്ങാടി എന്നിവര്‍ സംസാരിച്ചു.
ടി.ഐ.ടി സെക്രട്ടറി എ. മുഹമ്മദ് കുഞ്ഞി സ്വാഗതവും ഇഖ്ബാല്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു.

ജി.ഐ.ഒ ഏരിയാ സമ്മേളനം
ജി.ഐ.ഒ ഏരിയാ സമ്മേളനം
വളപട്ടണം: സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സ്ത്രീ സുരക്ഷാ കാമ്പയിനിന്‍െറ ഭാഗമായി ജി.ഐ.ഒ വളപട്ടണം ഏരിയാ സമ്മേളനം നടത്തി. മുന്‍ ജില്ലാ സമിതിയംഗം ടി.പി. സൈനബ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്‍റ് ടി.പി. അശീറ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയന്‍റ് സെക്രട്ടറി കെ.കെ. നസ്റീന, കെ.കെ. ഹാരിസ്, എം.സി. ഇഫ്രത്ത്, എം.സി. ജുമൈല എന്നിവര്‍ സംസാരിച്ചു.
Saturday, June 1, 2013
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല വനിതാ വിങ് രൂപവത്കരണം
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല
വനിതാ വിങ് രൂപവത്കരണം
വനിതാ വിങ് രൂപവത്കരണം
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ വനിതാ വിങ് ജില്ലാതല അഡ്ഹോക് കമ്മിറ്റി രൂപവത്കരണ കണ്‍വെന്‍ഷന്‍ നാളെ 9.30ന് കണ്ണൂര്‍ ട്രെയ്നിങ് സ്കൂളിന് മുന്‍വശത്തുള്ള ജില്ല കമ്മിറ്റി ഓഫിസ് ഹാളില്‍ നടക്കും. സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ പിഷാരടി ഉദ്ഘാടനം ചെയ്യും.
ജി.ഐ.ഒ ഏരിയാ സമ്മേളനം
ജി.ഐ.ഒ ഏരിയാ സമ്മേളനം
തലശ്ശേരി: ജി.ഐ.ഒ തലശ്ശേരി ഏരിയാ സമ്മേളനം ഇസ്ലാമിക് സെന്‍ററില്‍ ജില്ല സെക്രട്ടറി കെ .കെ. നാജിയ ഉദ്ഘാടനം ചെയ്തു. ആയിഷ തഹ്നിയ അധ്യക്ഷത വഹിച്ചു. വനിത ജില്ല സമിതി അംഗം ജബീന ഇര്‍ഷാദ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ജില്ല സമിതി അംഗം സി.ടി. അമീന സമാപനം നിര്‍വഹിച്ചു. എസ് .എസ് .എല്‍. സി, പ്ളസ്ടു ക്ളാസുകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഉപഹാരം നല്‍കി. നൂറ് സ്വാഗതവും നഫ്സീന നന്ദിയും പറഞ്ഞു.
സോളിഡാരിറ്റി കുടിവെള്ള പദ്ധതി നാടിനു സമര്‍പ്പിച്ചു
സോളിഡാരിറ്റി കുടിവെള്ള പദ്ധതി
നാടിനു സമര്‍പ്പിച്ചു
നാടിനു സമര്‍പ്പിച്ചു
പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയുടെ സഹകരണത്തോടെ വെള്ളൂര്‍ കണിയേരിയില്‍ സ്ഥാപിച്ച സോളിഡാരിറ്റി ജനകീയ കുടിവെള്ള പദ്ധതി നാടിനു സമര്‍പ്പിച്ചു. ജമാഅത്തെ ഇസ്ലാമി പയ്യന്നൂര്‍ ഏരിയ പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രതിനിധിസഭാംഗം ടി.പി. മുഹമ്മദ് ശമീം മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം എം. വനജ, എ. ദാമോദരന്‍, പി.പി. ദാമോദരന്‍, പി. വേലായുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് സ്വാഗതവും ഏരിയ പ്രസിഡന്‍റ് ശിഹാബ് അരവഞ്ചാല്‍ നന്ദിയും പറഞ്ഞു.
30ഓളം കുടുംബങ്ങള്‍ക്കായിരിക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുക. നഗരസഭയുടെ പൊതുകിണറില്‍നിന്ന് വെള്ളം ടാങ്കില്‍ ശേഖരിച്ച് വീടുകള്‍ക്കുമുന്നില്‍ സ്ഥാപിച്ച ടാപ്പുകളില്‍ എത്തിക്കും. സോളിഡാരിറ്റിയുടെ സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.75 ലക്ഷം രൂപ ചെലവഴിച്ചാണ് കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കിയത്. പൈപ്പിടലും മറ്റും പൂര്‍ണമായും ശ്രമദാനത്തിലൂടെയാണ് നടത്തിയത്. പയ്യന്നൂര്‍ ഏരിയയിലെ സോളിഡാരിറ്റി പ്രവര്‍ത്തകരോടൊപ്പം നാട്ടുകാരായ വേലായുധന്‍, നാരായണന്‍, സുനില്‍, സാജിദ്, ഷംസുദ്ദീന്‍, നസീര്‍ തുടങ്ങിയവരും ശ്രമദാനത്തില്‍ പങ്കാളികളായി. രണ്ടര മാസം മുമ്പാണ് പ്രവൃത്തി ആരംഭിച്ചത്.

Thursday, May 30, 2013
വെല്‍ഫെയര്‍ പാര്‍ട്ടി മുത്തങ്ങ സമര ഭൂമിയിലേക്ക് മാര്‍ച്ച് നടത്തി
സുല്‍ത്താന്‍ ബത്തേരി: വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുത്തങ്ങ സമരഭൂമിയിലേക്ക് മാര്‍ച്ച് നടത്തി. വനഭൂമിയില്‍ ‘വനാവകാശ നിയമപ്രകാരം ഇത് ആദിവാസികളുടെ ഭൂമി’ എന്ന ബോര്‍ഡ് സ്ഥാപിച്ചു. 2006ലെ വനാവകാശനിയമം സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കണമെന്നും മുഴുവന്‍ ഭൂരഹിത ആദിവാസികള്‍ക്കും ഭൂമി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പാര്‍ട്ടി സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ഭൂപ്രക്ഷോഭത്തിന്‍െറ ഭാഗമായാണിത്.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് മുത്തങ്ങയില്‍നിന്ന് മാര്‍ച്ച് ആരംഭിച്ചത്. കുത്തകകള്‍ക്ക് ഭൂമി വാരിക്കോരി നല്‍കാന്‍ മത്സരിക്കുന്ന ഇടതു-വലതു സര്‍ക്കാറുകള്‍ ആദിവാസികള്‍ക്ക് നല്‍കാന്‍ ഭൂമിയില്ളെന്ന് പറയുന്നത് കാപട്യമാണെന്ന് സമരക്കാര്‍ പറഞ്ഞു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍നിന്നും പ്രവര്‍ത്തകര്‍ പങ്കെടുത്തു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ ജി. പിഷാരടി, സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് പി.സി. ഭാസ്കരന്‍, ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍, വയനാട് ജില്ലാ പ്രസിഡന്‍റ് വി. മുഹമ്മദ് ഷെരീഫ്, ജനറല്‍ സെക്രട്ടറി വി.കെ. ബിനു, കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് പ്രഫ. ടി.ടി. ജേക്കബ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റ് പള്ളിപ്പുറം പ്രസന്നന്‍, പുത്തന്‍കുന്ന് വെള്ളച്ചി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
തകരപ്പാടി വനാതിര്‍ത്തിയില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് ജോഗി സ്മൃതി മണ്ഡപ പരിസരത്ത് പ്രതിഷേധ സമ്മേളനം ചേര്‍ന്നു.
Subscribe to:
Posts (Atom)

.jpg)
.jpg)
.jpg)