ജനകീയ കൃഷി
പഴയങ്ങാടി: വിലക്കയറ്റത്തെ പ്രതിരോധിക്കുക കാമ്പയിന്റെ ഭാഗമായി സോളിഡാരിറ്റി മാടായി ഏരിയാ സമിതിയുടെ ആഭിമുഖ്യത്തില്‍ മുട്ടം വാദിനൂര്‍ കാമ്പസില്‍ ജനകീയ കൃഷിയുടെ ഉദ്ഘാടനം പി.വി. അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. എസ്.എ.പി. അബ്ദുല്‍സലാം, ബി.പി. അബ്ദുല്‍ ഹമീദ്, സി. അബ്ദുല്‍ഗനി, എസ്.വി.പി. ഷുഹൈബ് എന്നിവര്‍ സംസാരിച്ചു.
ജനകീയ കൃഷിയും ബോധവത്കരണവും
പെരിങ്ങാടി: സോളിഡാരിറ്റി സംസ്ഥാനവ്യാപകമായി നടത്തിവരുന്ന വിലക്കയറ്റത്തിനെതിരെയുള്ള കാമ്പയിനോടനുബന്ധിച്ച് ജനകീയ കൃഷിയുടെ ഏരിയാതല ഉദ്ഘാടനവും ബോധവത്കരണവും അല്‍ഫലാഹ് കാമ്പസില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.വി. രാജന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.
സോളിഡാരിറ്റി ചൊക്ലി ഏരിയ പ്രസിഡന്റ് ശിഹാബുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകശ്രേഷ്ഠന്‍ വി.എന്‍.കെ. അഹമ്മദ് ഹാജിയെ ആദരിച്ചു. എന്‍.എം. ബഷീര്‍, മുഹമ്മദ് ഇഖ്ബാല്‍, അബ്ദുറഹ്മാന്‍, ആയിഷ ലാമിയ, നസല്‍ എന്നിവര്‍ സംസാരിച്ചു. സാദിഖ് സ്വാഗതവും മുഹമ്മദ് സ്വാലിഹ് നന്ദിയും പറഞ്ഞു.
17-02-2011സോളിഡാരിറ്റി ചൊക്ലി ഏരിയ പ്രസിഡന്റ് ശിഹാബുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകശ്രേഷ്ഠന്‍ വി.എന്‍.കെ. അഹമ്മദ് ഹാജിയെ ആദരിച്ചു. എന്‍.എം. ബഷീര്‍, മുഹമ്മദ് ഇഖ്ബാല്‍, അബ്ദുറഹ്മാന്‍, ആയിഷ ലാമിയ, നസല്‍ എന്നിവര്‍ സംസാരിച്ചു. സാദിഖ് സ്വാഗതവും മുഹമ്മദ് സ്വാലിഹ് നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks