ഇസ്ലാം ....എന്റെ മതം ..എന്താണു ഇസ്ലാം .....ഞാന്‍ പലപ്പൊഴും ആലൊചികും എന്താണു ഇസ്ലാമിന്റെ പ്രത്യേകത..എനിക്കു ഒരുപാട് ഉത്തരങള്‍ കിട്ടി......ലോകത്തിലെ എല്ലാ മുസ്ലിങളും ആരാധിക്കുന്നതു ഒരേ ദൈവത്തെ...മഹത്തായ ഏക ദൈവത്വം .....അള്ളാഹു….എല്ലാവര്‍ കും ഒരേ വഴികാട്ടി..ഖുറാന്‍ ....ഒരേ ഒരു അന്ത്യ പ്രവചകന്‍ ..അസാധാരണമായ സമത്വം ....കറുത്തവനെന്നൊ..വെളുത്തവനെന്നൊ ഇല്ലാത്ത ..അറബിയെന്നൊ അനറബിയെന്നൊ ഇല്ലാത്ത സമത്വം ...വേറെ ഏതു ആദര്‍ ശമുന്ട്..ലോകത്തു ഇങനെ...വളരെ മനൊഹരമായ മാനവികത...ഒരു റമദാന്‍ വ്രതം ..അറിയാതെ ഒഴിവായിപ്പൊയാല്‍ ഒരു അഗതിക്കു ആഹാരം നല്കി അതിനു പ്രായശ്ചിത്തം ചെയ്യണമെന്നു പടിപ്പിച്ച ഇസ്ലാമിന്റെ മഹത്തായ മാനുഷികത..യതീമുകളെ പരിഗനിക്കാത്തവന്റെ നമസ്കാരം എനിക്കു ആവശ്യമില്ല..എന്നു പറഞ മതം ....സക്കാത്തു നല്കിയില്ലെങ്കില്‍ അവന്റെ ധനം അശുധ്ധമാണു എന്ന മഹത്തായ സന്ദേശം നല്കിയ ആദര്‍ ശം ...അയല്ക്കാരന്‍ പട്ടിണി കിടക്കുന്ന സമയത്തു വയറു നിറച്ചു ആഹാരം കഴിക്കുന്നവന്‍ എന്റെ മതത്തില്‍ പെട്ടവനല്ല എന്നു അരുളിയ കാരുണ്യതിന്റെ കടലായ പ്രവാചകന്റെ മതം ..ഇസ്ലാം ..... നീ ഒരു തിന്മ കാണുകയാണെങ്കില്‍ അതിനെ നീ കൈ ഉപയൊഗിച്ചു തടുക്കുക എന്ന വാക്യത്തിലൂടെ ലോകത്തിലെമുഴുവന്‍ തിന്മകളെയും തകര്‍ ക്കാന്‍ അഹ്വാനം ചെയ്ത മതം ...ശത്രുക്കളെ പോലും സ്നേഹിച്ച ക്ഷമയുടെയും കാരുണ്യത്തിന്റെയും നിറ കടലായ പ്രവാചകന്റെ ആദര്‍ ശമതം ....മാതാവിന്റെ കാലിനടിയിലാണു സ്വര്‍ ഗം എന്ന അധ്യാപനത്തിലൂടെ മാതാപിതാക്കളൊടു സ്നേഹത്തൊടെ വര്‍ തിക്കണം എന്നു പടിപ്പിച്ച സമാധാനം എന്നര്‍ ത്തം വരുന്ന ഇസ്ലാം ....ആരെങ്കിലും തെറ്റു ചെയ്താല്‍ അതിനു തക്കതായ ശിക്ഷയും ആരെങ്കിലും ഒരു നന്മ ചെയ്താല്‍ അതിനു തക്കതായ പ്രതിഫലവും വാഗ്ദാനം ചെയ്ത, കാരുണ്യവാനായ പടച്ചവന്റെ ലോകത്തിലെ എല്ലാ മാനവര്‍ ക്കുമായി വന്ന സ്നെഹതിന്റെ മതം...ഇസ്ലാം ...ഞാന്‍ സ്നെഹിക്കുന്നു ഈ ഇസ്ലാമിനെ ഈ പടച്ചവനെ...ഈ പ്രവാചകനെ...ഈ മഹത്തായ സന്ദേശത്തെ....ഈ ലോകത്ത് മറ്റെന്തിനെക്കാളും ....ഒരു പക്ഷെ...എന്നെക്കാള്‍ ......... അല്ല തീര്‍ ച്ചയായും എന്നെക്കാള്‍…………….
NAJEEB KM, DUBAI, 0559209097
No comments:
Post a Comment
Thanks