കൈയെഴുത്ത് മാസിക ശില്‍പശാല
കാഞ്ഞിരോട്: മുണ്ടിേ പഞ്ചായത്ത് സി.ആര്‍.സി, എല്‍.പി വിഭാഗം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂളില്‍ കൈയെഴുത്ത് മാസികാ നിര്‍മാണ ശില്‍പശാല സംഘടിപ്പിച്ചു. വി. രമണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എം. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി. രാമകൃഷ്ണന്‍ മാസ്റ്റര്‍, കെ.ഒ. വാസുദേവന്‍ എന്നിവര്‍ ക്ലാസെടുത്തു. കെ. ജയപ്രകാശ് സ്വാഗതവും കെ. അരവിന്ദന്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks