തട്ടിപ്പെന്നാരോപിച്ച് നാട്ടുകാര്‍
റോഡ് പ്രവൃത്തി തടഞ്ഞു
തലശേãരി: ലോഗന്‍സ് റോഡ് അറ്റകുറ്റപ്പണിയില്‍ തട്ടിപ്പെന്നാക്ഷേപിച്ച് വ്യാപാരികളും നാട്ടുകാരും സോളിഡാരിറ്റി പ്രവര്‍ത്തകരും ചേര്‍ന്ന് പ്രവൃത്തി തടഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ തലശേãരി ട്രാഫിക് പൊലീസ് സ്റ്റേഷനുമുന്നിലാണ് സംഭവം.
റോഡിലെ കുഴികളില്‍ നേരത്തെ താല്‍ക്കാലികമായി പാകിയ കരിങ്കല്‍ ചീളുകള്‍ മാറ്റാതെ ടാറിങ് നടത്തുന്നുവെന്നാരോപിച്ചാണ് പ്രവൃത്തി തടഞ്ഞത്. റോഡുപണി തടഞ്ഞവര്‍ മുദ്രാവാക്യം മുഴക്കി.
എസ്.ഐ സനല്‍കുമാര്‍ സ്ഥലത്തെത്തി സമരക്കാരുമായും കരാറുകാരുമായും സംസാരിച്ചു. റോഡുപണി ശരിയാംവിധം ചെയ്യുമെന്ന് കരാറുകാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരക്കാര്‍ പിരിഞ്ഞത്.

No comments:
Post a Comment
Thanks