കെ റഹീം (കുണ്ടന്റവിട) തിങ്കളാഴ്ച (07.11.2011) നാട്ടിലേക്ക്
ജിദ്ദ: 2 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം സോളിഡാരിറ്റി കാഞ്ഞിരോട് യൂനിറ്റ് മുന്‍ പ്രസിടണ്ട് കെ റഹീം (കുണ്ടന്റവിട) തിങ്കളാഴ്ച (07.11.2011) നാട്ടിലേക്ക് വരുന്നു. 3 മാസത്തെ ലീവിനാണ് നാട്ടിലേക്ക് വരുന്നത്. 07.11.2011, തിങ്കള്‍ രാവിലെ 6.30 നുള്ള Air India Express ല്‍ Calicut International Airport ല്‍ വിമാനമിറങ്ങും. സഹോദരന്‍ സലീം, മരുമക്കളായ ഫവാസ്, ഫഹീം എന്നിവര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലേക്ക് പോകും.
നാട്ടിലെ സാമൂഹിക സേവന രംഗങ്ങളില്‍ തിളങ്ങി നിന്ന റഹീം 2009 October അവസാന വാരമാണ് ജോലിയാവിശ്വാര്‍ഥം സൌദിയിലേക്ക് പോയത്. പ്രമുഖ കമ്പനിയുടെ കിഴില്‍ സൌദിയിലെ പ്രധാന നഗരങ്ങളായ ജിദ്ദ, മദീന എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. നാട്ടില്‍ നിന്നും വരുന്ന ഹജ്ജ്, ഉംറ തീര്‍ഥാടകരെ സഹായിക്കാന്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്ന റഹീം ഈ ഹജ്ജ് സീസണില്‍ വളണ്ടിയറായി സേവനനിരതനായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ സൌദി ഘടകമായ K.I.G യുടെ കിഴില്‍ വിവധ സ്ഥലങ്ങളില്‍ ഭാരവാഹിയായും പ്രവര്‍ത്തിച്ചിടുണ്ട്.
K Raheem Mob NO: 91 9544 062 854 (!dea)

No comments:
Post a Comment
Thanks