ഈദ് സുഹൃദ് സംഗമം
പയ്യന്നൂര്‍: ജമാഅത്തെ ഇസ്ലാമി മാടായി ഏരിയാ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന ഈദ് സുഹൃദ് സംഗമം ഇന്ന് (08-11-2011) വൈകീട്ട് മൂന്നിന് കുഞ്ഞിമംഗലം പറമ്പത്ത് എസ്.എന്‍. ഇംഗ്ലീഷ് സ്കൂളില്‍ നടക്കും. ഡോ. ശാന്തി ധനഞ്ജയന്‍ ഉദ്ഘാടനം ചെയ്യും. വി.എന്‍. ഹാരിസ് ഈദ് സന്ദേശം നല്‍കും.
No comments:
Post a Comment
Thanks