മുസ്ലിം യൂത്ത്ലീഗ്
സമ്മേളനം
സമ്മേളനം
കാഞ്ഞിരോട്: കാഞ്ഞിരോട് ടൌണില്‍ സംഘടിപ്പിച്ച മുസ്ലിം യൂത്ത്ലീഗ് സമ്മേളനം കണ്ണൂര്‍ മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് എം.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. അന്‍സാരി തില്ലങ്കേരി, അയ്യപ്പന്‍, കെ.പി. താഹിര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മെഹറൂഫ് സ്വാഗതവും അശ്റഫ് നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks