ടാലന്റീന്‍ പരീക്ഷ നടത്തി
ചൊക്ലി: എസ്.ഐ.ഒ നടത്തുന്ന ടാലന്റീന്‍ പരീക്ഷയുടെ ചൊക്ലി ഏരിയാ സെന്റര്‍തല മത്സരങ്ങള്‍ പെരിങ്ങാടി അല്‍ ഫലാഹ് ഇംഗ്ലീഷ് സ്കൂളിലും ചൊക്ലി വി.പി. ഓറിയന്റല്‍ ഹൈസ്കൂളിലും നടന്നു. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്തംഗം ഹമീദ് കരിയാട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദാവൂദ്, കെ.ടി. ഫാറൂഖ്, മിന്‍ഹാജ്, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment
Thanks