സ്വാഗതസംഘം
രൂപവത്കരിച്ചു
രൂപവത്കരിച്ചു
കാഞ്ഞിരോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ 85ാം വാര്‍ഷിക സമ്മേളന വിജയത്തിന് കാഞ്ഞിരോട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപവത്കരിച്ചു.
ഭാരവാഹികള്‍: എം.പി.സി. ഹംസ (ചെയ)
എം.പി. നൂറുദ്ദീന്‍ (കണ്‍)
ടി.വി. മുഹമ്മദ് അസ്ലം, മുജീബ് മൌലവി, ഫൈസല്‍ പാരച്ചി, നജീബ് കുനിയില്‍ (അംഗങ്ങള്‍)
No comments:
Post a Comment
Thanks