മാധ്യമ  പ്രവര്‍ത്തകനെ മര്‍ദിച്ചതില്‍   പ്രതിഷേധം
കണ്ണൂര്‍:  മട്ടന്നൂര്‍ രാജീവ് മെമ്മോറിയല്‍ ബി.എഡ് കോളജിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ 'മാധ്യമം' മട്ടന്നൂര്‍ ലേഖകന്‍ നാസര്‍ മട്ടന്നൂരിനെ  മര്‍ദിച്ചതില്‍  പ്രതിഷേധം. അക്രമികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് സോളിഡാരിറ്റി മട്ടന്നൂര്‍ യൂനിറ്റ്  ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡന്റ് ടി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. റിയാസ് മട്ടന്നൂര്‍, താജുദ്ദീന്‍, നൌഷാദ് മേത്തര്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks