മലബാര്‍ പിന്നാക്കാവസ്ഥ: ചര്‍ച്ച നടത്തി
പഴയങ്ങാടി: സോളിഡാരിറ്റി മുട്ടം യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ 'മലബാറിന്റെ വികസന പിന്നാക്കാവസ്ഥ' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. സി.കെ. മുനവ്വിര്‍ വിഷയമവതരിപ്പിച്ചു. രഞ്ജിത്ത് മാസ്റ്റര്‍, കെ. വിനോദ് (ഡി.വൈ.എഫ്.ഐ), റഷീദ് (യൂത്ത് കോണ്‍.) എന്നിവര്‍ സംസാരിച്ചു. ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. എസ്.വി.പി. ശുഐബ് സ്വാഗതവും വി.വി. ഗഫൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് 'മലബാര്‍ രാജ്യം' ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.
No comments:
Post a Comment
Thanks