സോഷ്യോ-ഇക്കണോമിക് സര്‍വേ:
ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാരെ നിയമിക്കുന്നു

കണ്ണൂര്‍: സോഷ്യോ-ഇക്കണോമിക് സര്‍വേയുടെ വിവരങ്ങള്‍ കമ്പ്യൂട്ടറുകളില്‍ ശേഖരിക്കാന്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപറേറ്റര്‍മാരെ നിയമിക്കുന്നു. ആകെ ഒഴിവ് 1,066. പയ്യന്നൂര്‍-86, കല്യാശേãരി-90, തളിപ്പറമ്പ്-121, ഇരിക്കൂര്‍-102, കണ്ണൂര്‍-86, എടക്കാട്-113, തലശേãരി-7, കൂത്തുപറമ്പ്-80, പാനൂര്‍-72, ഇരിട്ടി-86, പേരാവൂര്‍-68 എന്നിങ്ങനെയായിരിക്കും നിയമനം.
പ്ലസ്ടു പൂര്‍ത്തീകരിച്ചവരും ഇംഗ്ലീഷ് ഡാറ്റ എന്‍ട്രി അറിയുന്നവരുമാകണം. മലയാളം കമ്പ്യൂട്ടര്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ അതതു പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കുടുംബശ്രീ ഐ.ടി യൂനിറ്റുകളില്‍ ഫോണിലോ നേരിട്ടോ ഡിസംബര്‍ 19നകം ബന്ധപ്പെടണം. ഐ.ടി യൂനിറ്റുകളുടെ പേരും ഫോണ്‍ നമ്പറും ഇനി പറയുന്നു.
എടക്കാട്, കണ്ണൂര്‍ ബ്ലോക്കുകള്‍, കണ്ണൂര്‍ നഗരസഭ: വുമണ്‍ടെക് കമ്പ്യൂട്ടര്‍ സെന്റര്‍, റിസ്വിന്‍ കോംപ്ലക്സ്, നിയര്‍ ടെയ്ലറിങ് വെല്‍ഫെയര്‍ ബോര്‍ഡ്, സൌത്ത് ബസാര്‍, കക്കാട് റോഡ്, കണ്ണൂര്‍2 ഫോണ്‍: 0497 2701402.

No comments:
Post a Comment
Thanks