ക്ഷീര വികസന സെമിനാര്‍
ചക്കരക്കല്ല്: മുണ്ടേരി ക്ഷീരോല്‍പാദക സഹകരണ സംഘം മുണ്ടേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ക്ഷീര വികസന സെമിനാര്‍ നടത്തി. എടക്കാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. പ്രകാശിനി ഉദ്ഘാടനം ചെയ്തു. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള അധ്യക്ഷത വഹിച്ചു. വി. ഉമ, തമ്പി മാത്യു, സി.പി. ചന്ദ്രന്‍, എം.പി. മുഹമ്മദലി, കട്ടേരി പ്രകാശന്‍, വി. രമണി, മുണ്ടേരി ഗംഗാധരന്‍, കെ.കെ. ജയരാജന്‍, എം. കുമാരന്‍, വി.കെ. അനീഷ്, ഷാജി എബ്രഹാം, സി. ദീപ, എം. ഫല്‍ഗുണന്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks