'ബഹുസ്വര സമൂഹ്ധില്‍ നല്ല മനുഷ്യരാവുക'
കണ്ണൂര്‍: ബഹുസ്വരതയെ ഉള്‍ക്കൊണ്ട് നല്ല മനുഷ്യരായി ജീവിക്കാനാണ് വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നതെന്ന് പാളയം പള്ളി ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കട പ്രസ്താവിച്ചു. വിവിധ ജാതി മതസ്ഥരും ഇസങ്ങളും വര്ധ്‍ിക്കുന്ന സമൂഹ്ധില്‍ ക്രിയാത്മക ഇടപെടലിലൂടെ നീതിക്കുവേണ്ടി നിലകൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ഫ്രൈഡെ ക്ലബ് സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ വിശകലന സായാഹ്ന്ധില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലബ് വൈസ് പ്രസിഡന്റ് എ.ടി. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് ബാബു ആസ്വാദനം നട്ധി. ബി.കെ. ഫസല്‍ നന്ദി പറഞ്ഞു.

No comments:
Post a Comment
Thanks