ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, February 13, 2012

പൊലീസ് നടപടി സംശയാസ്പദം -സോളിഡാരിറ്റി

 കൊച്ചിയില്‍ ജൂത പുരോഹിതര്‍:
പൊലീസ് നടപടി സംശയാസ്പദം
-സോളിഡാരിറ്റി
തിരുവനന്തപുരം: കൊച്ചിയില്‍ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ച ജൂത പുരോഹിതരെ പറ്റി വിശദ അന്വേഷണം നട്ധാന്‍ തയാറാക്ധാ പൊലീസ് നടപടി സംശയാസ്പദമാണെന്ന് സോളിഡാരിറ്റി യ്ധ്ൂ മൂവ്മെന്റ്. ജൂത പുരോഹിതന്‍ ഷെനോര്‍ സല്‍മാന്റെയും ഭാര്യ യാഫ ഷെനോയിയുടെയും പ്രവര്ധ്‍നങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം നട്ധണമെന്നും സംസ്ഥാന സെക്രട്ടറി കെ. സജീദ് വാര്ധ്‍ാസമ്മേളന്ധില്‍ ആവശ്യപ്പെട്ടു. ഇവരുടെ പ്രവര്ധ്‍നങ്ങള്‍  നിഗൂഢവും ദുരൂഹവുമാണ്. വിസ ചട്ട ലംഘനം മാത്രമേ നടന്നിട്ടുള്ളൂവെന്നും മത പരിവര്ധ്‍നമായിരുന്നു ലക്ഷ്യമെന്നുമുള്ള പൊലീസ് വാദം അവിശ്വസനീയമാണ്. വംശീയതയിലധിഷ്ഠിതമായ ജൂത മത്ധിലേക്ക് ആരെയും പരിവര്ധ്‍നം ചെയ്യാന്‍ അനുവദിക്കാറില്ല.
മുംബൈയിലെ ചബാദ് ലുബാവിക് സെന്ററിന്റെ കൊച്ചി ഓഫിസിലാണ്  താമസിച്ചതെന്നും 50,000 രൂപയാണ് ഓഫിസിന്റെ വാടകയെന്നും ഇസ്രായേലി വെബ്പോര്‍ട്ടല്‍ www.ynetnews.com ന് നല്‍കിയ അഭിമുഖ്ധില്‍ ഷെനോര്‍ വെളിപ്പെട്ധുിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനമാണ് ചബാദ് ലുബാവിക് സെന്റര്‍.
ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബ് ഈ സെന്ററിലേക്ക് പോകുന്നത് കണ്ടിരുന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊച്ചിയില്‍ പിടിയിലായവരുടെ കാര്യ്ധിലെ ഈ നിര്‍ണായക വിവരം പൊലീസ് മറച്ചുവെച്ചു. ഇസ്രായേലി പരിശീലനം ലഭിച്ച കേരള്ധിലെ ചില ഉദ്യോഗസ്ഥരാണ് പിടിയിലായവരെ വിട്ടയക്കുന്നതിന് പിന്നില്‍ പ്രവര്ധ്‍ിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലൌ ജിഹാദ് വിഷയം സൃഷ്ടിച്ച് മത സ്പര്‍ധയുണ്ടാക്കാന്‍ അണിയറയില്‍ പ്രവര്ധ്‍ിച്ചതും ഇതേ ഉദ്യോഗസ്ഥരാണ്. ഇവരുടെ പ്രവര്ധ്‍നങ്ങള്‍ അന്വേഷിക്കണം. കൊച്ചിയില്‍ പിടിയിലാവര്‍ക്കും ചബാദ് ലുബാവിക്കിനും സംഘ്പരിവാറുമായുള്ള ബന്ധവും അന്വേഷിക്കണം. പല സംഘ്പരിവാര്‍ നേതാക്കളും ഇസ്രായേല്‍ സന്ദര്‍ശകരാണ്.
സംശയ്ധിന്റെ പേരില്‍ നിരപരാധികളെ തടങ്കലില്‍ പാര്‍പ്പിച്ചും പൌരന്‍മാരുടെ ഇ^മെയില്‍ ചോര്ധ്‍ിയും സുരക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ലോകവ്യാപകമായി ചാര ശൃംഖലകളുള്ള ഇസ്രായേലിലെ രണ്ടുപേരെ സംശയകരമായ സാഹചര്യ്ധില്‍ കസ്റ്റഡിയില്‍ കിട്ടിയിട്ടും അന്വേഷിക്കാന്‍ ഒരുമ്പെട്ധാത് അത്യന്തം ദുരൂഹമാണ്. ദല്‍ഹി^അഹമ്മദാബാദ് സ്ഫോടനങ്ങളുടെ ഉ്ധരവാദ്ധിം ഏറ്റെട്ധു ഇന്ത്യന്‍ മുജാഹിദീന്റെ ഇ^മെയില്‍ സന്ദേശങ്ങളുടെ ഉറവിടമായി പിടിക്കപ്പെട്ട അമേരിക്കന്‍ പൌരന്‍ കെന്ന്ധ് ഹേവുഡിനെയും സമാന രീതിയില്‍ അമേരിക്കയിലേക്ക് വിട്ടയച്ചിരുന്നു. രാജ്യ്ധ് കുഴപ്പങ്ങളുണ്ടാക്കുന്നവരെ പുറ്ധുകൊണ്ടുവരാനുള്ള അവസരമാണ് ഇതിലൂടെ അന്വേഷണ ഏജന്‍സികള്‍ നഷ്ടപ്പെട്ധുുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അമീര്‍ കണ്ടലും വാര്ധ്‍ാസമ്മേളന്ധില്‍ പങ്കെട്ധുു.

No comments:

Post a Comment

Thanks