പ്രവാചകന്മാര്‍ അംഗീകരിക്കപ്പെടുന്നതിനെ
വിശ്വാസികള്‍ സ്വാഗതം ചെയ്യണം
-ടി. ആരിഫലി
വിശ്വാസികള്‍ സ്വാഗതം ചെയ്യണം
-ടി. ആരിഫലി
ആലുവ: മാര്‍ക്സിസം പോലും മതവിമോചകരുടെ സാധ്യതകള്‍ അനാവരണം ചെയ്യുന്ന കാല്ധാണ് നാം ജീവിക്കുന്നതെന്ന് ജമാഅ്ധ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. ആലുവ ഹിറ നഗറില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം സാമൂഹിക ജീവിത്ധിലും മുറുകെപ്പിടിച്ചിരുന്ന വിശ്വാസികളെ ഫണ്ടമെന്റലിസ്റ്റുകളും തീവ്രവാദികളും എക്സ്ട്രീമിസ്റ്റുകളുമൊക്കെ ആക്കിയ കാലഘട്ട്ധില്‍ നിന്ന് ഭിന്നമായി മത്ധിന്റെ സാമൂഹിക മുഖം ലോകം തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. മാര്‍ക്സിസം ഇന്ന് മത വിമോചകരെ നെഞ്ചേറ്റുന്നു. പ്രവാചകന്മാര്‍ അംഗീകരിക്കപ്പെടുന്നതിനെ വിശ്വാസികള്‍ സ്വാഗതം ചെയ്യണം. പ്രവാചക ദര്‍ശനങ്ങളെ അവരെ പഠിപ്പിക്കാനുള്ള വഴിയായി ഇതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമില്‍ നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹികമുഖം തിരിച്ചുപിടിക്കാനാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈജിപ്തിലും ടുനീഷ്യയിലും മൊറോക്കോയിലും ലിബിയയിലും പ്രവാചക ദൌത്യമാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഏറ്റെട്ധുത്. മതമൂല്യങ്ങളില്‍ നിന്ന് അകറ്റിയെട്ധു സാമൂഹിക ഘടന പലപേരുകളില്‍ മനുഷ്യന്‍ പരീക്ഷിച്ച് നോക്കി. ഇന്ന് അതിന്റെ നിര്‍ണായക ഘട്ട്ധിലാണുള്ളത്. ഇവയില്‍ നിന്നൊക്കെ മനുഷ്യന് നിരവധി തിരിച്ചടികളുമുണ്ടായി. ഇപ്പോള്‍ തിരിച്ചറിവുകളുടെ കാലമാണ്. മത്ധിനും സാമൂഹിക ജീവിത്ധില്‍ ചിലത് ചെയ്യാനുണ്ട് എന്ന തിരിച്ചറിവിലേക്ക് ലോകം എ്ധി. ഈ സാഹചര്യം ഉപയോഗപ്പെട്ധുി സര്‍വചരാചരങ്ങള്‍ക്കും നന്മ പ്രദാനം ചെയ്യുന്ന ഖുര്‍ആന്‍ വിശ്വാസികള്‍ ഉയര്ധ്‍ിപ്പിടിക്കുന്നുണ്ടോയെന്ന ചോദ്യം പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. 21 ാം നൂറ്റാണ്ടില്‍ ഖുര്‍ആന്‍ വിസ്മയകരമായ ദൌത്യങ്ങളാണ് നിര്‍വഹിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ജമാഅ്ധ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. കാലങ്ങളായി പരീക്ഷിച്ച ലോക്ധിലെ രാഷ്ട്രീയ കക്ഷികള്‍ ജനവിരുദ്ധമാകുമ്പോള്‍ ഇസ്ലാം കാലാതിവര്ധ്‍ിയായി ഉയരുന്നു. ചടങ്ങില്‍ ഖാലിദ പര്‍വീണ്‍ (ഹൈദരാബാദ്) ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജേതാക്കള്‍ക്ക് അവാര്‍ഡ് വിതരണം നട്ധി.
ആലുവ നഗരസഭ ചെയര്‍മാന്‍ എം.ടി. ജേക്കബ് സംസാരിച്ചു. സലാഹുദ്ദീന്‍ മദനി, ഫരീദുദ്ദീന്‍ മൌലവി കാളിയാര്‍, മൌലവി ജമാലുദ്ദീന്‍ മങ്കട, പി. മുജീബ് റഹ്മാന്‍, ഇല്‍യാസ് മൌലവി, സ്വഫിയ ശറഫിയ്യ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. മൌലവി ബഷീര്‍ മുഹ്യിദ്ദീന്‍ \'ഖുര്‍ആനില്‍ നിന്ന്\' അവതരിപ്പിച്ചു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള കോ ഓഡിനേറ്റര്‍ കെ.പി. അബ്ദുല്‍ ഖാദര്‍ മൌലവി സ്വാഗതവും സംസ്ഥാന സംഗമം സ്വാഗതസംഘം ചെയര്‍മാന്‍ എം.എം. അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks