ഫ്രൈഡേ ക്ലബ് ഖുര്‍ആന്‍ വിശകലന പരിപാടി
കണ്ണൂര്‍: ഫ്രൈഡേ ക്ലബ് കണ്ണൂരിന്റെ ആഭിമുഖ്യ്ധില്‍ വിശുദ്ധ ഖുര്‍ആന്‍ വിശകലന പരിപാടി നട്ധുമെന്ന് ഭാരവാഹികള്‍ വാര്ധ്‍ാസമ്മേളന്ധില്‍ അറിയിച്ചു. ഫെബ്രുവരി ഒമ്പത് മുതല്‍ 12 വരെ വൈകീട്ട് 6.45ന് ടൌണ്‍ സ്ക്വയറിലാണ് പരിപാടി. വിശുദ്ധ ഖുര്‍ആന്‍ പുതിയ ലോകക്രമ്ധില്‍, വിശുദ്ധ ഖുര്‍ആനും മനുഷ്യനും, വിശുദ്ധ ഖുര്‍ആനും ബഹുസ്വരതയും, വിശുദ്ധ ഖുര്‍ആനും പരലോക ജീവിതവും എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. തിരുവനന്തപുരം പാളയം പള്ളി ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കട, ജമാഅ്ധ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, അഖിലേന്ത്യാ മുസ്ലിം പേഴ്സനല്‍ ലോബോര്‍ഡ് മെംബര്‍ അബ്ദുശുക്കൂര്‍ ഖാസിമി, കാഞ്ഞങ്ങാട് ഹിറാ ജുമാമസ്ജിദ് ഖ്ധീബ് ശിഹാബുദ്ദീന്‍ ഇബ്നു ഹംസ എന്നിവര്‍ വിഷയം അവതരിപ്പിക്കും. ഡോ. ഒ.വി. ശ്രീനിവാസന്‍, കെ.വി. സുരേഷ് ബാബു, കെ. ബാലചന്ദ്രന്‍, അഡ്വ. പി.പി. ജയരാജന്‍ എന്നിവര്‍ ആസ്വാദനഭാഷണം നട്ധും. വാര്ധ്‍ാസമ്മേളന്ധില്‍ അഡ്വ. കെ.എല്‍. അബ്ദുല്‍സലാം, സി.പി. മുസ്തഫ, എ.ടി. അബ്ദുല്‍സലാം, കെ.പി. മശ്ഹൂദ്, എം.ആര്‍. നൌഷാദ് എന്നിവര്‍ പങ്കെട്ധുു.
No comments:
Post a Comment
Thanks