ചേലോറയില്‍ ഹര്ധ്‍ാല്‍ പൂര്‍ണം
ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൌണ്ടില്‍ നഗരസഭയുടെ മാലിന്യം തള്ളുന്നത് നിര്ധ്‍ണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന നാട്ടുകാര്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് നട്ധിയ ല്ധാിച്ചാര്‍ജില്‍ പ്രതിഷേധിച്ച് കര്‍മസമിതി പ്രവര്ധ്‍കര്‍ ആഹ്വാനം ചെയ്ത ഹര്ധ്‍ാല്‍ പൂര്‍ണം. ചേലോറ, വട്ടപ്പൊയില്‍, ഏച്ചൂര്‍, മതുക്ക്ധ്ോ തുടങ്ങിയ അങ്ങാടികളില്‍ കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ഒന്നര മാസ്ധിലധികമായി തുടരുന്ന സമര്ധ പലതവണ പൊലീസ് പ്രകോപനപരമായി നേരിട്ടിരുന്നു. ബലപ്രയോഗ്ധിലൂടെ മാലിന്യം തള്ളുന്നത് എതിര്ധ്‍ നാട്ടുകാരും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷം കഴിഞ്ഞ ദിവസം ല്ധാിച്ചാര്‍ജില്‍ കലാശിക്കുകയായിരുന്നു. സംഭവ്ധില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. രാവിലെ മുതല്‍ സമരപന്തലില്‍ 200ഓളം പ്രവര്ധ്‍കര്‍ എ്ധി. ഹര്ധ്‍ാലിനോടനുബന്ധിച്ച് നടന്ന പ്രതിഷേധ പ്രകടന്ധില്‍ 300ലധികം പേര്‍ പങ്കെട്ധുു.
ഏച്ചൂരില്‍നിന്ന് തുടങ്ങിയ പ്രകടനം വട്ടപ്പൊയില്‍, മതുക്ക്ധ്ോ തുടങ്ങിയ സ്ഥലങ്ങളിലൂടെ സമരപന്തലില്‍ സമാപിച്ചു. രാജീവന്‍ ചാലോടന്‍, കെ.കെ. മധു, എ. പ്രദീപന്‍, കെ.പി. അബൂബക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പൊതുയോഗ്ധില്‍ പിഷാരടി ഏച്ചൂര്‍, കെ.കെ. ഫൈസല്‍, എ.ടി. ലക്ഷ്മണന്‍, റഫീഖ് വട്ടപ്പൊയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചേലോറയില്‍ ഇന്നലെ മാലിന്യവണ്ടി എ്ധിയില്ല. കഴിഞ്ഞ ദിവസം ചേലോറയില്‍ നടന്ന ല്ധാിച്ചാര്‍ജില്‍ സോളിഡാരിറ്റി യ്ധ്ൂ മൂവ്മെന്റ് ഏരിയാ പ്രസിഡന്റ് കെ.കെ. ഫൈസല്‍, സി.പി.എം ചേലോറ ലോക്കല്‍ കമ്മിറ്റി എന്നിവര്‍ പ്രതിഷേധിച്ചു.
No comments:
Post a Comment
Thanks