മുണ്ടേരിക്കടവ് പക്ഷിസംരക്ഷണ കേന്ദ്ധ്രിന് പദ്ധതി
തയാറാക്കും -എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ

നിര്‍ദിഷ്ട മുണ്ടേരിക്കടവ് പക്ഷിസങ്കേതം, കമ്യൂണിറ്റി റിസര്‍വ് പക്ഷി സങ്കേതം എന്നിവ സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയിലുള്‍പ്പെട്ധുി വികസിപ്പിക്കുമെന്ന് മുണ്ടേരിക്കടവ് പക്ഷിസങ്കേതം സന്ദര്‍ശിച്ച് എ.പി.അബ്ദുല്ലക്കുട്ടി എം.എല്‍.എ പറഞ്ഞു. വനംവകുപ്പ് അധികൃതരും എം.എല്‍.എയുടെ സംഘ്ധിലുണ്ടായിരുന്നു. അറുപതിലധികം സ്പീഷിസുകളില്‍പെട്ട ആയിരക്കണക്കിന് ദേശാടനപ്പക്ഷികളെ എം.എല്‍.എയും വനംവകുപ്പ് ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവര്ധ്‍കരും നിരീക്ഷിച്ചു.
മുണ്ടേരി പഞ്ചായ്ധ് പ്രസിഡന്റ് സി. ശ്യാമള, പി. ചന്ദ്രന്‍, മേപ്പാടന്‍ ഗംഗാധരന്‍, എം.വി. മുഹമ്മദലി, കെ. രത്നാകരന്‍, പി.സി. അഹമ്മദ്കുട്ടി, പി. മുഹമ്മദലി, കെ. ദാമോദരന്‍, പ്രകാശന്‍, ലസിജ, പുഷ്പജ, ജിജില്‍, മുണ്ടേരി ഗംഗാധരന്‍, സി. പങ്കജാക്ഷന്‍, എന്‍.കെ. സലാം, പി. സലാം, സി. രാഘവന്‍, വനംവകുപ്പ് ഉദ്യോഗസ്ഥരായ കെ.വി. ഉ്ധമന്‍, ശ്രീകുമാര്‍, എം.പി. പ്രഭാകരന്‍ എന്നിവര്‍ സംഘ്ധാടൊപ്പമുണ്ടായിരുന്നു. ഡോ. ഖലീല്‍ ചൊവ്വ, പി.പി. ബാബു, കെ.വി. ഗംഗാധരന്‍, പി. സുമേശന്‍ മാസ്റ്റര്‍, അഭിലാഷ്.കെ, പ്രഭാകരന്‍, വി.സി.നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ ഗൈഡുകളായി പ്രവര്ധ്‍ിച്ചു.

No comments:
Post a Comment
Thanks