എസ്.ഐ.ഒ
സ്പോര്‍ട്സ് മീറ്റ്
സ്പോര്‍ട്സ് മീറ്റ്
കോഴിക്കോട്: എസ്.ഐ.ഒ സ്പോര്‍ട്സ് മീറ്റ് മേയ് 18, 19, 20 തീയതികളില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ളീഷ് സ്കൂളില്‍ നടക്കും. മേയ് 19ന് മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ ഐ.എം. വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും യൂനിവേഴ്സിറ്റികളില്‍നിന്നുമുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
മേയ് 20ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി സമ്മാനദാനം നിര്‍വഹിക്കും.
മേയ് 20ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി സമ്മാനദാനം നിര്‍വഹിക്കും.
No comments:
Post a Comment
Thanks