പ്രഭാഷണം 
ജമാഅത്തെ·  ഇസ്ളാമി കാഞ്ഞിരോട് ഹല്‍ഖ കാഞ്ഞിരോട് എ യു  പി സ്കൂളില്‍  'പ്രകാശം  പരത്തുന്ന പ്രസ്ഥാനം 'എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. കളത്തില്‍  ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. പി അഹ്മദ് അധ്യക്ഷത വഹിച്ചു.  ആഷിഖ്  കാഞ്ഞിരോട്, സി അഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍  സംസാരിച്ചു.
   



No comments:
Post a Comment
Thanks