കമ്പ്യൂട്ടര്‍ കോഴ്സ്:
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ഗവണ്‍മെന്‍റ് എന്‍ജിനീയറിങ് കോളജിലെ തുടര്‍ വിദ്യാഭ്യാസ സെന്‍ററിന് കീഴില്‍ ആരംഭിച്ച കമ്പ്യൂട്ടര്‍ അസംബ്ളിങ് ആന്‍ഡ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാലേഷന്‍ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ് 10. ഫോണ്‍: 9447637667, 9447738295.
No comments:
Post a Comment
Thanks