ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, May 10, 2012

പൊതുയോഗം

പൊതുയോഗം
കാക്കയങ്ങാട്: ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ കാക്കയങ്ങാട് ടൗണില്‍ വ്യാഴാഴ്ച വൈകീട്ട് 4.30ന് പൊതുയോഗം സംഘടിപ്പിക്കും. ഖാലിദ് മൂസ നദ്വി, ടി.കെ. മുഹമ്മദലി എന്നിവര്‍ പ്രഭാഷണം നടത്തും.

No comments:

Post a Comment

Thanks