മലര്‍വാടി ഏരിയ കളിക്കളം
കണ്ണൂര്‍: മലര്‍വാടി ബാലസംഘം ഏരിയ കളിക്കളം ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ഞാലുവയല്‍ ഐ.സി.എം സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. മലര്‍വാടി ബാലസംഘം എസ്.ആര്‍.ജി മെംബര്‍ ഹിശാം മാസ്റ്റര്‍, ജില്ലാ കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ ചക്കരക്കല്ല് എന്നിവര്‍ പങ്കെടുക്കും.
No comments:
Post a Comment
Thanks