SIO പതാക  ദിനം  ആചരിച്ചു
കണ്ണൂര്‍: SIO  30 ാം വാര്‍ഷിക  ദിനാചരണത്തിന്‍െറ ഭാഗമായി അഖിലേന്ത്യാതലത്തില്‍  പതാക  ദിനവും   സത്യപ്രതിജ്ഞ ചടങ്ങും നടന്നു.  കണ്ണൂര്‍  ഏരിയ തല  പതാക  ദിനാചരണം ജില്ല  സെക്രട്ടറി  ആശിക്ക്  കഞ്ഞിരോട്  നിര്‍വഹിച്ചു .കണ്ണൂര്‍  ഏരിയ  പ്രസിഡന്‍്റ്  സാബിക്ക്  ആധ്യക്ഷത വഹിച്ചു.
No comments:
Post a Comment
Thanks