ജമാഅത്തെ ഇസ്ലാമി പൊതുയോഗം
കുശാല്‍നഗര്‍: മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കാത്ത ജീവിതദര്‍ശനങ്ങള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കില്ളെന്ന് വീരാജ്പേട്ട ശ്രീ അരമേരി കളഞ്ചേരി മഠത്തിലെ ശാന്ത മല്ലികാര്‍ജുന സ്വാമി പറഞ്ഞു. കുശാല്‍നഗറില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് കുടക് ജില്ലാ സമിതി സംഘടിപ്പിച്ച പൊതുപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തില്‍നിന്നും ഒഴിഞ്ഞുമാറിയ ആധുനിക മനുഷ്യന്‍െറ കുടുംബം അസമാധാനത്തിന്‍െറ താഴ്വരയിലാണെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് കര്‍ണാടക സംസ്ഥാന അസി. സെക്രട്ടറി എം.എച്ച്. മുഹമ്മദ്കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. കന്നട സാഹിത്യപരിഷത്ത് സോമവാര്‍പേട്ട താലൂക്ക് പ്രസിഡന്‍റ് ഭരദ്വാജ് ആനന്ദതീര്‍ത്ഥ, കാവേര കലാപരിഷത്ത് പ്രസിഡന്‍റ് സി.എ. മുദ്ദപ്പ, സാഹിത്യ പരിഷത്ത് കുശാല്‍ നഗര്‍ ലോക്കല്‍ പ്രസിഡന്‍റ് എ.ഇ. മൊയ്തീന്‍, മുതിര്‍ന്ന സാഹിത്യകാരന്‍ ബി.പി. അപ്പണ്ണ, ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. മേഖലാ നാസിം യു. അബ്ദുസലാം അധ്യക്ഷത വഹിച്ചു. യൂത്ത്വിങ് ജില്ലാ പ്രസിഡന്‍റ് സി.എച്ച്. അഫ്സര്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് അനസ്, ജില്ലാസമിതി അംഗങ്ങളായ യൂസുഫ് ഹാജി, കെ.പി.കെ. മുഹമ്മദ്, മുഹമ്മദ് മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു. സി.എച്ച്. അഫ്സര്‍ സ്വാഗതവും മുഹമ്മദ് മടിക്കേരി നന്ദിയും പറഞ്ഞു.
ചടങ്ങില്‍ ‘ശാന്തിപ്രകാശന’യുടെ മൂന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. മുതിര്‍ന്ന സാഹിത്യകാരന്‍ ഡോ. സോമണ്ണ, സുജാത തലവാര്‍ എന്നിവര്‍ പങ്കെടുത്തു.

No comments:
Post a Comment
Thanks