ഇസ്രായേല്‍ നടപടി
മനുഷ്യത്വ വിരുദ്ധം
മനുഷ്യത്വ വിരുദ്ധം
ചക്കരക്കല്ല്: ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ നടത്തുന്ന നരനായാട്ടില്‍ സോളിഡാരിറ്റി ചക്കരക്കല്ല് യൂനിറ്റ് പ്രതിഷേധിച്ചു. നിരപരാധികളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടത്തുന്ന ബോംബാക്രമണത്തിനെതിരെ ജനാധിപത്യബോധമുള്ളവര്‍ ഒന്നിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.ടി. ശഫീഖ് അധ്യക്ഷത വഹിച്ചു. ശഫീഖ് മാച്ചേരി, ഗഫൂര്‍ ചെമ്പിലോട്, കെ.വി. അഷ്റഫ്, ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks