മസ്ജിദ് ഉദ്ഘാടനം നാളെ (19.11.2012)
വീരാജ്പേട്ട: പോളിബേട്ടക്കടുത്ത ഹുണ്ടി-ഹൊലമാളയില്‍ നിര്‍മിച്ച മസ്ജിദുറഹ്മ ജുമാമസ്ജിദ് തിങ്കളാഴ്ച വൈകീട്ട് പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം യു. അബ്ദുസ്സലാം അധ്യക്ഷത വഹിക്കും. മാല്‍ദാരെ ഗ്രാപഞ്ചായത്ത് പ്രസിഡന്‍റ് സജി തോമസ് അതിഥിയായിരിക്കും.
No comments:
Post a Comment
Thanks