ദല്‍ഹിയിലെ
പീഡന മരണം:
വ്യാപക പ്രതിഷേധം
പീഡന മരണം:
വ്യാപക പ്രതിഷേധം
ഇരിക്കൂര്‍: ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനും പീഡനത്തിനുമിരയായ യുവതി മരിച്ചതില്‍ വ്യാപക പ്രതിഷേധം. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. എന്‍.വി. താഹിറിന്‍െറഅധ്യക്ഷതയില്‍ ചേര്‍ന്ന സോളിഡാരിറ്റി യോഗം അനുശോചിച്ചു. കെ. മഷ്ഹൂദ്, കെ. ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.
ദല്‍ഹിയിലെ വിദ്യാര്‍ഥിനിയുടെ പീഡനമരണത്തില്‍ എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് യൂനുസ് സലീം അനുശോചിച്ചു.
ദല്‍ഹിയിലെ വിദ്യാര്‍ഥിനിയുടെ പീഡനമരണത്തില്‍ എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് യൂനുസ് സലീം അനുശോചിച്ചു.
No comments:
Post a Comment
Thanks