മഅ്ദനിയുടെ ജാമ്യം: നിയമസഭ
ഇടപെടണം -സോളിഡാരിറ്റി
ഇടപെടണം -സോളിഡാരിറ്റി
കണ്ണൂര്‍: മഅ്ദനിയുടെ ജാമ്യവുമായി ബന്ധപ്പെട്ട് നിയമസഭ പ്രമേയം പാസാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സാദിഖ് ആവശ്യപ്പെട്ടു. സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ സമിതി സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, പള്ളിപ്രം പ്രസന്നന്‍, യൂനുസ് സലിം, മുഹമ്മദ് ഹനീഫ മാസ്റ്റര്‍, ശുഹൈബ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. നൗഷാദ് സ്വാഗതവും കെ. സാബിക്ക് നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks