ഡ്രൈവ് ഇന്‍ ബീച്ചിലെ സുരക്ഷ:
നടപടിയെടുക്കണം -സോളിഡാരിറ്റി
നടപടിയെടുക്കണം -സോളിഡാരിറ്റി
മുഴപ്പിലങ്ങാട്: ഡ്രൈവ് ഇന്‍ ബീച്ചിലെ സുരക്ഷാ നടപടി ശക്തമാക്കാന്‍ പൊലീസ് അധികൃതര്‍ തയാറാവണമെന്ന് സോളിഡാരിറ്റി എടക്കാട് യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം കണ്ണൂര്‍ എസ്.പിക്കും മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനും ജില്ലാ ടൂറിസം വകുപ്പിനും നല്‍കാനും തീരുമാനിച്ചു. പ്രസിഡന്‍റ് എ.ടി. ബര്‍ഷാദ്, ശബീര്‍, മുഹ്റഹ്, അര്‍ഷദ് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment
Thanks